SADHCHINTA

ആത്മഹത്യ ഒന്നിനും പരിഹരമാകുന്നില്ല; സദ്ഗുരു പറയുന്നത് കേൾക്കൂ…. | Sadhguru

ആത്മഹത്യ ഒന്നിനും പരിഹരമാകുന്നില്ല; സദ്ഗുരു പറയുന്നത് കേൾക്കൂ…. | Sadhguru

സദ്ഗുരു ഒരു യോഗിയും മിസ്റ്റികും ദാർശനികനുമാണ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 50 ആളുകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട, സദ്ഗുരുവിന്റെ പ്രവർത്തനങ്ങൾ പരിവർത്തനാത്മകമായ പരിപാടികളിലൂടെ, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. പൗരാണികമായ യോഗ ശാസ്ത്രങ്ങൾ വർത്തമാനകാല മനസ്സുകൾക്ക് പ്രസക്തമാകുന്ന രീതിയിൽ നൽകാൻ സദ്ഗുരുവിന് ഒരു പ്രത്യേക സിദ്ധി ഉണ്ട് സദ്ഗുരുവിന്റെ രീതികൾ ഏതെങ്കിലും വിശ്വാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല. അവ സ്വയം പരിവർത്തനത്തിനായി ശക്തവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്യുന്നു.

അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യനായ പ്രഭാഷകനും ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ ‘ഇന്നർ എഞ്ചിനീയറിംഗ്: എ യോഗിസ് ഗൈഡ് ടു ജോയി’യുടെ രചയിതാവുമാണ് സദ്ഗുരുവിന്, സാമൂഹിക-സാമ്പത്തിക വികസനം, നേതൃത്വം, ആത്മീയത എന്നിങ്ങനെ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്തതിലൂടെ, ഐക്യരാഷ്ട്രസഭയും ലോക സാമ്പത്തിക ഫോറവും ഉൾപ്പെടെയുള്ള പ്രധാന ലോകോത്തര ഫോറങ്ങളിൽ ക്രിയാത്മകമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളായ ഹാർവാർഡ്, യേൽ, ഓക്സ്ഫോർഡ്, സ്റ്റാൻഫോർഡ്, വാർട്ടൺ, എംഐടി എന്നിവിടങ്ങളിൽ സംസാരിക്കാനായി പതിവായി അദ്ദേഹത്തെ ക്ഷണിക്കുന്നു. സദ്‌ഗുരു തന്റെ ജീവിതം മാനവികതയുടെ ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിനായി സമർപ്പിച്ചു. ജീവനെയും ജീവിതത്തെയും കുറിച്ച് അദ്ദേഹത്തിനുള്ള ദർശനം, അദ്ദേഹം കണ്ടുമുട്ടുന്ന ആളുകളുമായി സംവദിക്കുമ്പോഴോ, വാഗ്വാദത്തിലേർപ്പെടുമ്പോഴോ വളരെയധികം മികച്ചു നിൽക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

നയതന്ത്ര ചാനല്‍ വഴി അഫ്ഗാന്‍ കൗണ്‍സില്‍ ജനറല്‍ 25KG സ്വര്‍ണ്ണം കടത്തി !

ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…

6 hours ago

വി കെ ശ്രീകണ്ഠന്‍ 25K, കെ മുരളീധരന്‍ 20 K, ഷാഫി പറമ്പില്‍ 50 K. വയനാട്ടില്‍ രാഹുലിന് എത്ര ഭൂരിപക്ഷം?

രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…

6 hours ago

ഇന്ത്യയ്‌ക്കെതിരേ തെളിവു കണ്ടുപിടിക്കാന്‍ പണിപ്പെട്ട് കാനഡ| കസേര വിട്ടൊരു കളിയില്ല ട്രൂഡോയ്ക്ക്|

ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…

7 hours ago

കടന്നു പോകുന്നത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനം ; ഇന്ന് ധീര ദേശാഭിമാനി വീര വിനായക സവർക്കറുടെ കേരള സന്ദർശനത്തിന്റെ 84-മത് വാർഷികം

കടന്നു പോകുന്ന മെയ്‌ 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…

7 hours ago

ആ സിവിൽ സർവീസ് മോഹം ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട !ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച് SAMKALP IAS അക്കാദമിയിൽ നടക്കുന്ന സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…

9 hours ago

“മേയറുടെ പക എന്റെ ജോലി തെറിപ്പിച്ചു !” ആരോപണവുമായി തിരുവനന്തപുരം നഗരസഭാ മുന്‍ ജീവനക്കാരൻ

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…

10 hours ago