തൃശൂർ: സജ്‌ജനങ്ങളുടെ കൂട്ടായ്മയായ സത്സംഗമം കുടുംബത്തിന്റെ വാർഷികാഘോഷം 2021 സതീഷ് മേനോന്റെ മുഖ്യ കാര്യനിർവഹണത്തിൽ പ്രൗഢവും ഗംഭീരമായി നടക്കും.
വ്യാഴാഴ്ച്ച വൈകിട്ട് 6 മണിക്ക് ഓൺലൈൻ സൂം മീറ്റിംഗിലൂടെയാണ് വാർഷികാഘോഷം നടക്കുന്നത്.
ചടങ്ങിൽ ഉദ്‌ഘാടന കർമ്മം നിർവഹിക്കുന്നത് പൂജനീയ സ്വാമിചിദാനന്ദ പുരി ആണ്.
ബ്രഹ്മശ്രീ തത്തനാപിള്ളി കൃഷ്ണയ്യർ ആണ് അധ്യക്ഷത വഹിക്കുന്നത്
വാർഷികോത്സവത്തിൽ ഭാഗവത സമ്രാട്ട് ബ്രഹ്മശ്രീ പെരുമ്പള്ളി കേശവൻ നമ്പൂതിരിയുടെ അമൃതവാണി. ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതം, പൈതൃക രത്നം ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൾ നിവേദിത കെ എൻ അവതരിപ്പിക്കുന്ന ഭാരത ഗീതം, കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവയുണ്ടാകും.
പരിപാടിയില്‍ ബ്രഹ്മശ്രീ ഇടമന വാസുദേവൻ നമ്പൂതിരി ‘സത്സംഗമഹിമ’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…