In Alappuzha, children who had midday meal from Govt UP School were vomiting and feeling unwell; It was concluded that it was food poisoning
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ജൂണ്‍ ഒന്നിന് പ്രവേശനോത്സവം. ഒന്നാംക്ലാസ് മുതല്‍ ഒമ്പതാം ക്ലാസുവരെയുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ഇതോടൊപ്പം തന്നെ തിരുവനന്തപുരം കരമന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 28-ന് രാവിലെ 10-ന് നടക്കും. അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും ഇന്‍ഡന്റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണംചെയ്യും.
സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലായി 9,58,060 കുട്ടികള്‍ക്ക് കൈത്തറിയൂണിഫോം നല്‍കും.യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് ആറിന് കോഴിക്കോട്ട് നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…