SDPI
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ പിടിയിൽ. കസ്റ്റഡിക്ക് പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ
ഈരാറ്റുപേട്ടയിൽ പ്രതിഷേധം തുടങ്ങി .
ഇത്തരമൊരു റാലിയിൽ കുട്ടിയെ കൊണ്ടുവന്നവർക്കെതിരെയും റാലിയുടെ സംഘാടകർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട് .ആലപ്പുഴയിൽ കഴിഞ്ഞ ശനിയാഴ്ച പിഎഫ്‌ഐയുടെ റാലിക്കിടെ ആണ് ചെറിയ കുട്ടി വിധ്വേഷപരമായ മുദ്രാവാക്യം വിളിച്ചത്.ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ആണ് വ്യാപകമായ വിമർശനങ്ങൾ കനത്തതും പോലീസ് കേസ് എടുക്കാൻ നിര്ബന്ധിതരായതും.മതസ്പർദ്ദ വളർത്തിയെന്ന കുറ്റത്തിനാണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്
അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നും ആണ് കുട്ടി റാലിക്കിടെ പ്രതി അൻസറിന്റെ തോളിലിരുന്ന് വിളിച്ച് പറഞ്ഞത്. ഇത് കൂടാതെ ബാബറി വിഷയവും മുദ്രാവാക്യത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ടായിരുന്നു..
കുട്ടികളെ റാലിയിൽ പങ്കെടുപ്പിക്കുന്നതിൽ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു.വീഡിയോ വിശദമായി പരിശോധിക്കണമെന്നും കുട്ടിയെ ആരെങ്കിലും നിർബന്ധിപ്പിച്ച് വിളിപ്പിക്കുന്നതാണോ എന്ന് അനേഷിക്കുകയും വേണം എന്ന് പോലീസ് അറിയിച്ചു.
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…