Security forces thwarted Lashkar's attempt to form a new terrorist organization in Jammu and Kashmir; Army leaked critical information; State wide security check
ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബയുടെ പുതിയ ഭീകര സംഘടന രൂപീകരണ ശ്രമത്തിന് സുരക്ഷാ സേനയുടെ ശക്തമായ തിരിച്ചടി . “തെഹരീക് ലാബൈക് യാ മുസ്ലീം” എന്ന പേരിൽ സംഘടന രൂപീകരിക്കാൻ നടത്തിയ ശ്രമമാണ് സുരക്ഷാ സേന തകർത്തത്.
ഭീകര സംഘടന രൂപീകരണവുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്, ശ്രീനഗർ, ബന്ദിപ്പോര, കുൽഗാം, ബുധ്ഗാം, അനന്തനാഗ്, പുൽവാമ തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാ സേന വ്യാപകമായ പരിശോധനകൾ നടത്തി. വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നും പുതിയ സംഘടനയുടെ ആസൂത്രണത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
സംശയാസ്പദരായ നിരവധി പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതായി സേനാ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തതിനെ തുടർന്ന് ഭീകര സംഘടനകൾ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി സൂചനകൾ ലഭിച്ചതായും അധികൃതർ അറിയിച്ചു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…