ശ്രീനഗർ: ലക്ഷങ്ങൾ വാങ്ങി കശ്മീരി വിദ്യാർത്ഥികൾക്ക് പാകിസ്താനിലെ (Pakistan) മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. സീറ്റ് വില്‍പന നടത്തിയ സംഭവത്തില്‍ ഭീകര ബന്ധമുള്ള ഒമ്പത് പേർക്കെതിരേ കുറ്റപത്രം. സീറ്റ് വില്‍പന നടത്തി സമാഹരിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നതായാണ് ലഭിക്കുന്ന സൂചന. വിഘടനവാദികളടക്കമുള്ളവർക്കെതിരെയാണ് ജമ്മു കശ്മീർ കോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ആദ്യ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കശ്മീർ പോലീസിലെ സിഐഡി വിഭാഗത്തിൽപ്പെട്ട കൗണ്ടർ ഇന്റലിജൻസ് കശ്മീരാണ് (സിഐകെ) സംഭവവുമായി ബന്ധപ്പെട്ട് ജൂലായിൽ കേസ് രജിസ്റ്റർ ചെയ്തത്.സീറ്റിന് പത്തുലക്ഷം മുതൽ 12 ലക്ഷം വരെയാണ് വാങ്ങുന്നത്. ഇത്തരത്തിൽ നാല്പതോളം സീറ്റാണ് ഒരോ വർഷവും ഇവരിലൂടെ കൈമാറ്റംചെയ്തിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…