Friday, December 12, 2025

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം മുതിർന്ന നേതാക്കൾ പ്രചാരണത്തിന് ഇറങ്ങിയില്ല I LOCAL BODY ELECTION

മുഖ്യമന്ത്രി ഉൾപ്പെടെ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു ! തദ്ദേശ പോരാട്ടം നടന്നത് പ്രാദേശിക നേതാക്കളുടെ മാത്രം മേൽനോട്ടത്തിൽ ! തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ സിപിഎം പ്രതിരോധത്തിൽ ആയ ആദ്യ തെരഞ്ഞെടുപ്പ് I TOP LEADERS OF CPIM KEPT AWAY FROM CRUCIAL LOCAL BODY ELECTION CAMPAIGN #localbodyelection #cpimstrategy #sabarimalagoldscam #tatwamayinews

Related Articles

Latest Articles