കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എൻ ഗോപാലകൃഷ്ണൻ വിടവാങ്ങി. 68 വയസായിരുന്നു. ഇന്ന് രാത്രി 09:00 മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തത്വമയിയുടെ സ്ഥിരം പ്രേക്ഷകനും അഭ്യുദയകാംക്ഷിയുമായിരുന്നു അദ്ദേഹം. വാർത്തകളും റിപ്പോർട്ടുകളും വിലയിരുത്തി അദ്ദേഹം നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഡോ എൻ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ തത്വമയി എഡിറ്റർ ഇൻ ചീഫ് രാജേഷ് പിള്ള അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍റിഫിക് ഹെറിറ്റേജ് ഡയറക്ടറായിരുന്നു ഡോ. എൻ. ഗോപാലകൃഷ്ണൻ. അൻപതോളം ഗവേഷണ പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ ജേർണലുകളിൽ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സനാതന ധർമ്മത്തിന്റെ അതുല്യ പ്രചാരകനായാണ് അദ്ദേഹം ഏറെയും അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും ഹിന്ദു സംഘടനാ പ്രവർത്തനങ്ങൾക്ക് എന്നും ഊർജ്ജമായിട്ടുണ്ട്. അദ്ധ്യാത്മിക വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…