sensex-bse-bombay-stock-exchange-bloomberg-1200
സൂചികകള്‍ ദുര്‍ബലമായതോടെ നഷ്ടത്തില്‍ അവസാനിപ്പിച്ച് ഓഹരി വിപണി. സെന്‍സെക്സ് 250 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെന്‍സെക്സ് 17,600 ല്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുകയാണ്.
നിഫ്റ്റി 50 പോയിന്റ് താഴ്ന്ന് 17,600 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ് സൂചികയും സ്മോള്‍ക്യാപ് സൂചികയും 0.2 ശതമാനം വീതമാണ് ഇടിഞ്ഞത്. അതേസമയം, ഇന്ന് നിരവധി കമ്പനികളുടെ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.
ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ഐടിസി, ഡോ. റെഡ്ഡീസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടൈറ്റന്‍ കമ്ബനി, മാരുതി സുസുക്കി തുടങ്ങിയവയുടെ ഓഹരികള്‍ സെന്‍സെക്സില്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. എന്നാല്‍, സെന്‍സെക്സില്‍ ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, എം ആന്‍ഡ് എം, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…