Kerala

സജ്ജീകരണങ്ങൾ പൂർത്തിയാക്കി! ആറ്റുകാൽ പൊങ്കാലയ്ക്ക് സുരക്ഷയൊരുക്കാൻ 3800 പോലീസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള സുരക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി പോലീസ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഇത്തവണത്തെ ഉത്സവത്തിന് ഭക്തജനങ്ങളുടെ അഭൂതപൂർവമായ തിരക്കനുഭവപ്പെടും എന്നുള്ളതിനാൽ 3800 പോലീസ് ഉദ്യോഗസ്ഥരെ അണിനിരത്തി പഴുതടച്ച സുരക്ഷാ ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്

ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും, സ്ത്രീകൾക്കുള്ള സുരക്ഷ ഉറപ്പു വരുത്തുന്നതിനും, ആറ്റുകാൽ ക്ഷേത്രവും പരിസരവും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന കൺട്രോൾ റൂമും പാടശ്ശേരി കിഴക്കേകോട്ട ഭാഗങ്ങളിൽ രണ്ടു അഡീഷണൽ കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 24 മണിക്കുറും പ്രവർത്തിക്കുന്ന CCTV ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെ ഉണ്ടായേക്കാവുന്ന പൂവാല ശല്യം, മാല പൊട്ടിക്കൽ, പോക്കറ്റടി മുതലായ കുറ്റകൃത്യങ്ങൾ തടയുന്നതിനും, നടപടി സ്വീകരിക്കുന്നതിനുമായി പ്രത്യേകമായി മഫ്തിയിലുള്ള വനിതാ പോലീസിനെയും, ഷാഡോ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.

anaswara baburaj

Recent Posts

ബിജെപി രാജ്യത്തെ മാതൃശക്തിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

രണ്ടു ഘട്ടങ്ങളായി നടക്കുന്ന കർണ്ണാടക തെരഞ്ഞെടുപ്പിൽ അശ്ലീല വീഡിയോ വിവാദം ബിജെപിക്ക് വിലങ്ങുതടിയാകുമോ ? BJP

11 mins ago

കോൺഗ്രസിന്റെത് തെറ്റായ പ്രചാരണം ! ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി ;വിജയം ഉറപ്പിച്ച് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി, തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

21 mins ago

ഖാലിസ്ഥാൻ ഭീകരനെ തട്ടാൻ ശ്രമിച്ചത് റോ ഉദ്യോഗസ്ഥനോ ? INDIAS REACTION ON WP NEWS

കൊടും ഭീകരനുനേരെ ഉണ്ടായ വധശ്രമം: ഇന്ത്യ അമേരിക്കൻ മാദ്ധ്യമത്തിന് കൊടുത്ത മുന്നറിയിപ്പ് ഇങ്ങനെ I AMERICA

43 mins ago

ആർ. ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി!

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ്…

1 hour ago

മേയറുണ്ട് സൂക്ഷിക്കുക ! കെ എസ് ആർ ടി സി ബസ്സുകൾ തടഞ്ഞ് സ്റ്റിക്കർ പതിപ്പിച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്ന പേരിൽ നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത്…

2 hours ago

മേയർക്കെതിരെ കേസെടുക്കണം! ആവശ്യവുമായി കെഎസ്ആർടിസി ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ…

2 hours ago