attukal pongala

ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ദിവ്യ എസ് അയ്യർ; പിന്നാലെ അധിക്ഷേപവും സൈബർ ആക്രമണവുമായി മതതീവ്രവാദികൾ

തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച ദിവ്യ എസ് അയ്യർക്കെതിരെ അധിക്ഷേപവും സൈബർ ആക്രമണവുമായി മതതീവ്രവാദികൾ. നിലവിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ എം.ഡിയായ ദിവ്യ എസ്…

2 months ago

പതിവ് തെറ്റിക്കാതെ സുരേഷ് ​ഗോപിയുടെ കുടുംബം; വീട്ടിൽ പൊങ്കാല സമർപ്പിച്ച് രാധിക

തിരുവനന്തപുരം: പതിവ് തെറ്റിയ്ക്കാതെ ഇക്കുറിയും കുടുംബത്തോടൊപ്പം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ശാസ്തമംഗത്തെ വീട്ടിലാണ് പൊങ്കാല തയ്യാറാക്കിയത്. എന്ത് തിരക്കുണ്ടെങ്കിലും…

2 months ago

പണ്ടാര അടുപ്പിൽ തീ പകർന്നു; പൊള്ളുന്ന ചൂട് വകവെക്കാതെ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങൾ! യാഗശാലയായി അനന്തപുരി

തിരുവനന്തപുരം: സ്ത്രീലക്ഷങ്ങൾ വ്രതം നോറ്റ് കാത്തിരുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിൽ തീ ‌കത്തിച്ചതോടെ തുടക്കമായി. തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു…

2 months ago

ആറ്റുകാൽ പൊങ്കാല ഇന്ന്: ഭക്തരുടെ കടലൊഴുക്കിൽ അനന്തപുരി, പത്തരയ്ക്ക് പണ്ടാര അടുപ്പിൽ തീപകരും

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയിൽ…

2 months ago

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഒരുങ്ങി ലണ്ടനിലെ ഭക്തർ; ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നാളെ വിപുലമായ പരിപാടികൾ!

ലണ്ടൻ: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. മലയാളക്കരയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിൽ പോലും അമ്മയ്‌ക്ക് പൊങ്കാല സമർപ്പിക്കാൻ ഭക്തരുണ്ട്.…

2 months ago

കലങ്ങളും അടുപ്പുകളും നിറയാന്‍ ഇനി മൂന്നുനാള്‍ മാത്രം! ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പാളയം ക്രൈസ്റ്റ് ചർച്ചിലെ ആരാധന ഒഴിവാക്കി; ഭക്തർക്ക് ദേവാലയത്തിന് മുന്നിൽ സൗകര്യമൊരുക്കും

തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അനന്തപുരി ഒരുങ്ങി. കലങ്ങളും അടുപ്പുകളും നിറയാന്‍ ഇനി മൂന്നുദിവസം മാത്രം. കേരളത്തിലെ നാനാതുറകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാന്‍…

2 months ago

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; അനന്തപുരിയിൽ ഇനി ഉത്സവനാളുകൾ, പൊങ്കാല 25ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. ദേവിയെ കാപ്പുകെട്ടി കൂടിയിരുത്തുന്നതൊടെയാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് തുടക്കമാകുന്നത്. 25- നാണ് വിശ്വപ്രസിദ്ധമായ പൊങ്കാല.…

2 months ago

ആറ്റുകാല്‍ പൊങ്കാലക്കൊരുങ്ങി അനന്തപുരി ; പൊങ്കാല അർപ്പിക്കാനെത്തി ഭക്തജന സാഗരം

തിരുവനന്തപുരം : ഇന്ന് ആറ്റുകാൽ പൊങ്കാല. പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്ത സഹസ്രങ്ങളെ വരവേറ്റ് അനന്തപുരി. പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനായി ഇന്ന് തലസ്ഥാനത്തെത്തിയിരിക്കുന്നത്. രാവിലെ പത്ത്…

1 year ago

സജ്ജീകരണങ്ങൾ പൂർത്തിയാക്കി! ആറ്റുകാൽ പൊങ്കാലയ്ക്ക് സുരക്ഷയൊരുക്കാൻ 3800 പോലീസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള സുരക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി പോലീസ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഇത്തവണത്തെ ഉത്സവത്തിന് ഭക്തജനങ്ങളുടെ അഭൂതപൂർവമായ തിരക്കനുഭവപ്പെടും എന്നുള്ളതിനാൽ 3800 പോലീസ് ഉദ്യോഗസ്ഥരെ അണിനിരത്തി…

1 year ago

പൊങ്കാല സാമഗ്രികൾ പൊതിഞ്ഞും കവറുകളിലും പൊങ്കാലയിടങ്ങളിൽ എത്തുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം:നിർദ്ദേശം നൽകി മലിനീകരണ നിയന്ത്രണ ബോർഡ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് നിർദ്ദേശം നൽകി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്.പൊങ്കാല സാമഗ്രികൾ പൊതിഞ്ഞും കവറുകളിലും പൊങ്കാലയിടങ്ങളിൽ എത്തുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ…

1 year ago