Sexually-attacked-pocso-case-police-arrest
മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫ(59) ആണ് അറസ്റ്റിലായത്. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കളായ ഹാൻസും കഞ്ചാവും ബീഡിയും നൽകി സൗഹൃദമുണ്ടാക്കും. തുടർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കും. ഇതാണ് പതിവ്.
ആദ്യം കുട്ടികൾക്ക് സൗജന്യമായി ലഹരി വസ്തുക്കളായ ഹാൻസ്, കഞ്ചാവ് ബീഡി എന്നിവ നൽകി സൗഹൃദം സ്ഥാപിക്കും. പിന്നീട് ലഹരി മരുന്നിന് വേണ്ടി വീണ്ടും കുട്ടികൾ എത്തുമ്പോഴാണ് ഇയാൾ പീഡനത്തിനിരയാക്കുന്നത്.
കുട്ടികളുടെ വീട്ടുകാർ ബാഗ് പരിശോധിച്ചപ്പോൾ ഹാൻസും ബീഡിയും കണ്ടെടുത്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ നിരവധി കുട്ടികൾ ഇയാളുടെ ചതിക്കുഴിയിൽ വീണിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…