Cinema

”അവൾ സെക്കൻഡ് ഹാൻഡ് ഐറ്റം”: വിമർശകന് മറുപടിയുമായി സാമന്ത

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു നാ​ഗ‌ചൈതന്യയും സാമന്തയും. എന്നാൽ അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഇവർ തന്നെയാണ് വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ഇതിനു പിന്നാലെ സാമന്തയ്ക്കു നേരെ രൂക്ഷമായ സൈബറാക്രമണമുണ്ടായി. താരത്തെ വ്യക്തപരമായി ആക്രമിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടിയും നൽകിയിരുന്നു. ഇപ്പോൾ തന്നെ ആക്ഷേപിച്ചുകൊണ്ട് മറുപടിയിട്ട ആൾക്ക് സാമന്ത നൽകിയ മറുപടിയാണ് വൈറലാവുന്നത്.

നടൻ നൈ​ഗചൈതന്യയിൽ നിന്ന് 50 കോടി തട്ടിയെടുത്തു എന്നായിരുന്നു ഒരാളുടെ ആരോപണം. ഡിവോഴ്സായ നശിച്ച സെക്കൻഡ് ഹാൻഡ് ഐറ്റം എന്നാണ് അയാൾ സാമന്തയെക്കുറിച്ച് പറഞ്ഞത്. ”ഒരു മാന്യനിൽ നിന്നും 50കോടി മോഷ്ടിച്ചു” എന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.

നടി സാമന്തയെ ടാ​ഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ് മുന്നിലെത്തിയതോടെയാണ് മറുപടിയുമായ താരം എത്തിയത്. ഇത് റീ ട്വീറ്റ് ചെയ്തുകൊണ്ട് സാമന്ത കുറിച്ചത് നിങ്ങളുടെ ആത്മാവിനെ ദൈവം അനു​ഗ്രഹിക്കട്ടേ എന്നാണ്. അതിനു പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. തുടർന്ന് കമന്റ് ചെയ്ത ആൾ അത് ഡിലീറ്റ് ചെയ്ത തടിതപ്പി.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

9 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

10 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

10 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

19 hours ago