siddharth-bharathan
മലയാളത്തിന്റെ പ്രിയ നടനും സംവിധായകനാണ് സിദ്ധാര്‍ഥ് ഭരതന്. താരത്തിന്റെ പുതിയ ചിത്രമാണ് ചതുരം. വാര്‍ധക്യത്തിലേക്ക് കടന്ന അച്ചായന്റെയും സെല്‍നയുടെ കഥപറഞ്ഞ ചതുരം അവിഹിതമാണ് ചര്‍ച്ച ചെയ്യുന്നത്. ഇതിനെക്കുറിച്ചു ഒരു അഭിമുഖത്തില്‍ സംവിധായകന് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ എല്ലാ ചിത്രത്തിലും അവിഹിതം ഇല്ലെന്നു സിദ്ധാര്‍ഥ് പറയുന്നു. ‘രണ്ടു തരത്തിലാണ് തന്റെ ചിത്രങ്ങളില്‍ താന്‍ അവിഹിതത്തെ അവതരിപ്പിക്കുന്നത്. നോര്‍മല്‍ രീതിയില്‍ അല്ല ചതുരത്തില്‍ അവിഹിതത്തെ അവതരിപ്പിക്കുന്നത്. ചതുരത്തിലെ ഭര്‍ത്താവ് കിടപ്പിലായ ഒരു വ്യക്തിയാണ്. അയാള്‍ ഒരു ക്രൂരനായ വ്യക്തിയാണ്. അതുകൊണ്ട് അവള് അയാളെ എത്രത്തോളം മാനിക്കണമെന്നത് അവളുടെ തീരുമാനം. അങ്ങനെ പതിവ്രതയൊന്നും ഇപ്പോള്‍ സമൂഹത്തില്‍ ഇല്ല. അത്രയും കഷ്ടപ്പെട്ട് ജീവിതം കൊണ്ട് പോകുന്നവരില്ല’- സിദ്ധാര്‍ഥ് ഭരതന് പറയുന്നു
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…