Thursday, December 11, 2025

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി I DHARMASATHALA CASE

ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ ആക്ടിവിസ്റ്റുകൾ ! ക്ഷേത്രത്തിനെതിരെ പ്രചാരണം നടത്താൻ കോടികൾ ഒഴുകി. അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിന് കൂടുതൽ സമയം തേടി പോലീസ്. നിലവിൽ ആറ് പ്രതികൾ. അറസ്റ്റിനും കോടതിയുടെ അനുമതി തേടി എസ് ഐ ടി I SIT REPORT SAYS DHARMASTHALA MAS MURDER IS A FABRIVCATED CASE BY ANTI DHARMATHALA ACTIVISTS #dharmasthala #masmurdercase #karnataka #sit #tatwamayinews

Related Articles

Latest Articles