റിപ്പബ്ലിക്ക് ദിനത്തിന് ആശംസയില്ല, പകരം അക്രമസമരങ്ങളെ പിന്തുണച്ച് സണ്ണി വെയ്ൻ; സോഷ്യൽമീഡിയയിൽ പൊങ്കാല

തിരുവനന്തപുരം; റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്തു നടന്ന അഴിഞ്ഞാട്ടങ്ങൾക്ക് പിന്തുണയുമായി എത്തിയ ചലച്ചിത്ര നടന്‍ സണ്ണി വെയ്നിന് ഫേസ്ബുക്കിൽ പൊങ്കാല. ഭാരതം സമാധാനപരമായി ആഘോഷങ്ങൾ കൊണ്ടാടുമ്പോൾ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയെന്ന പേരിൽ സമരം ചെയ്തു അക്രമങ്ങളുണ്ടാക്കിയതിന് ശേഷം ‘കര്‍ഷകര്‍ക്ക് പിന്തുണ’ എന്ന പേരിലാണ് സണ്ണി വെയ്ൻ പോസ്റ്റ് ഇട്ടത്. മാത്രമല്ല തലസ്ഥാനത്തെ അരാജകത്വത്തിന് ശേഷമാണ് സണ്ണി വെയ്‌ന്റെ പോസ്റ്റ്. ഇതിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

അതേസമയം സണ്ണി വെയ്ന്‍ ഇതിന് മുമ്പും കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 1945ല്‍ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കര്‍’ എന്ന ഹൃസ്വചിത്രത്തിലെ രംഗം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് നേരത്തെ സണ്ണി വെയ്ന്‍ പ്രതിഷേധം അറിയിച്ചത്. എന്നാൽ ഖാലിസ്ഥാൻ ഭീകരവാദികൾക്ക് പിന്തുണയുമായെത്തിയ സണ്ണി വെയ്‌നെതിരെ പ്രതിഷേധം രൂക്ഷമാണ്.

admin

Recent Posts

ഭിന്നിപ്പിച്ച് ഭരിക്കലാണ് കോൺഗ്രസിന്റെ നയം !

കോൺഗ്രസ് മാനിഫെസ്റ്റോയെ വലിച്ചുകീറി ഒട്ടിച്ച് യോഗി ആദിത്യനാഥ്‌ ; വീഡിയോ കാണാം...

5 mins ago

കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞത് ആമസോൺ പാഴ്സൽ കവറിൽ; മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം; ചോര മരവിപ്പിച്ച കൊലപാതകത്തിൽ പ്രതികൾ ഉടൻ കുടുങ്ങും

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്തിൽ മനസാക്ഷിയെ മരവിപ്പിക്കും വിധത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.കുഞ്ഞിനെ…

12 mins ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; ക‍ഞ്ഞി വച്ച് സമരം തുടർന്ന് പ്രതിഷേധക്കാർ, ചർച്ചയ്ക്ക് ഗതാ​ഗത കമ്മീഷണർ

കൊച്ചി: ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാം.​ പരിഷ്കരണം നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്…

25 mins ago

ദില്ലിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി; പിന്നില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; കൗൺസിലിം​ഗ് നല്‍കി വിട്ടയച്ചു

ദില്ലി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ദില്ലി പോലീസ് കമ്മീഷണർക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…

49 mins ago

ആപ്പിന്റെ മണ്ടത്തരത്തെ ട്രോളി കൊന്ന് അമിത് ഷാ !

എന്തിന്റെ കേടായിരുന്നു ? സുനിത കെജ്രിവാളിനെയും ആപ്പിനെയും എടുത്തലക്കി അമിത് ഷാ

1 hour ago

ലോഡ്ഷെഡിങ് ഇല്ല; മേഖല തിരിച്ച് നിയന്ത്രണത്തിന് നീക്കം; ഒരു ദിവസം 15 മെ​ഗാവാട്ടെങ്കിലും കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന് ലോഡ്ഷെഡിങിന് പകരം മേഖലതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താന്‍ സാധ്യത. കെഎസ്ഇബിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.…

1 hour ago