Olive oil
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല എന്ന ഡയലോഗ് പരസ്യത്തില്‍ മാത്രമല്ല നേരിട്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. സൗന്ദര്യസംരക്ഷണത്തിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും പ്രകൃതിദത്തമായ ടിപ്‌സ് എന്തൊക്കെ എന്നറിയാന്‍ ഓരോരുത്തര്‍ക്കും താല്‍പ്പര്യമുണ്ടാകും. നിങ്ങളുടെ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സാധിക്കുന്ന ഓയില്‍ക്കൂട്ടാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
അവോക്കാഡോ ഓയില്‍
ആന്റിഓക്‌സിഡന്റുകള്‍ ഏറെയുള്ള അവക്കാഡോ ഓയില്‍ ചര്‍മ്മസംരക്ഷണത്തിന് ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണഅ. വൈറ്റമിന്‍ എ,ഇ എന്നിവയാല്‍ സമ്പന്നമായ ഈ പാനീയം സ്വാഭാവികമായും തിളക്കമുള്ള ചര്‍മ്മത്തെ സമ്മാനിക്കും. അവോക്കാഡോ ഓയില്‍,വെളിച്ചെണ്ണ,വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയാണ് ഇതിനായി വേണ്ടത്.വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും ഈ ഓയില്‍ക്കൂട്ട്. വരണ്ട ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങി ഈ ഓയില്‍ക്കൂട്ട് ചുളിവുകളും വരകളുമൊക്കെ നീക്കം ചെയ്യും. സൂര്യപ്രകാശം കൂടുതലായി കൊണ്ടാലുള്ള കരുവാളിപ്പും ഇല്ലാതാക്കും. കൂടാതെ ചര്‍മ്മം അയഞ്ഞു തൂങ്ങാതെ നിലനിര്‍ത്തും. കണ്ണിന് ചുറ്റുമുള്ള കറുപ്പും ഇല്ലാതാക്കുന്നതിലൂടെ നിത്യയൗവ്വനം നിങ്ങളുടെ ചര്‍മ്മത്തിന് സ്വന്തമാക്കാം.
ഓയില്‍ക്കൂട്ട് തയ്യാറാക്കാം
മൂന്ന് ഓയിലുകളും സമം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വെക്കുക. അല്‍പ്പസമയത്തിന് ശേഷം മുഖം നന്നായി വൃത്തിയാക്കി ഈര്‍പ്പം പൂര്‍ണമായും ഉണങ്ങിയ ശേഷം ഈ ഓയില്‍ മുഖത്തും കഴുത്തിലും നന്നായി മസാജ് ചെയ്യുക. ഇത് കഴുകി കളയേണ്ടതില്ല. ഈ ഓയില്‍ക്കൂട്ട് ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങി നല്ല ഈര്‍പ്പമുള്ള ചര്‍മ്മമായി നിലനിര്‍ത്തും. ഇത് ഇലാസ്റ്റിസിറ്റിയും നല്‍കും. അലര്‍ജിയുള്ളവര്‍ക്കും ഇത് നല്ലതാണ്. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മസാജ് ചെയ്യുന്നതാണ് ഉചിതം
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…