Speeding took a life! The scooter lost control and fell on the road; 19-year-old died after getting into a pickup van; his passenger was seriously injured.
പത്തനംതിട്ട:സ്കൂട്ടറിന്റെ നിയന്ത്രംവിട്ട് റോഡിലേക്ക് വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു. മുടിയൂർക്കോണം സ്വദേശി ആകാശാണ് (19) അപകടത്തിൽ മരിച്ചത്.പന്തളം – മാവേലിക്കര റോഡിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. സഹയാത്രികനായ അഭിജിത്തിനെ ഗുരുതരമായ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ സ്‌കൂട്ടർ മറിഞ്ഞ് ഇവർ റോഡിന്റെ വലതുവശത്തേക്ക് വീഴുകയായിരുന്നു. എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ ഇവരെ ഇടിക്കുകയുമായിരുന്നു. ആകാശ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സാരമായി പരിക്കേറ്റ അഭിജിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…