Spirituality

ഈ നക്ഷത്രക്കാരെ വിവാഹം കഴിക്കൂ! നിങ്ങൾ ഉറപ്പായും ധനികരാകും

ജാതകത്തിൽ വിശ്വസിക്കുന്ന ഒട്ടുമിക്കപേരും വിവാഹത്തിന് മുമ്പ് പൊരുത്തം നോക്കാറുണ്ട്. എന്നാൽ ജ്യോതിഷ പ്രകാരം ചില രാശിക്കാരെ വിവാഹം കഴിക്കുന്നതിലൂടെ ഇരുവർക്കും ജീവിതത്തിൽ സാമ്പത്തിക ഭദ്രത വന്നുചേരുന്നതാണ്. ഏതൊക്കെ രാശിക്കാർ തമ്മിൽ വിവാഹിതരാകുമ്പോഴാണ് സാമ്പത്തികമായി ഉയർച്ചയിലെത്താൻ സാധിക്കുന്നതെന്ന് നോക്കാം.

മേടം

മേടം രാശിയിൽ ജനിച്ചവർ കുംഭ മാസത്തിൽ ജനിച്ചവരെ വിവാഹം കഴിക്കുന്നത് അത്യുത്തമമായാണ് കണക്കാക്കുന്നത്. ഇവരുടെ വിവാഹജീവിതം ആരെയും അസൂയപ്പെടുത്തുന്നവിധമായിരിക്കും. കൂടാതെ മേടം രാശിക്കാരും കർക്കിടകം രാശിക്കാരും വിവാഹം കഴിക്കുന്നത് ശുഭകരമാണ്.

ഇടവം

കർക്കടകം, മകരം, കുംഭം, വൃശ്ചികം എന്നീ രാശിക്കാരും ഇടവം രാശിക്കാരും തമ്മിൽ വിവാഹം കഴിക്കുന്നത് സാമ്പത്തികമായി ഉന്നതങ്ങളിൽ എത്തുന്നതിന് കാരണമാകുന്നു.

കർക്കടകം

മീനം, ചിങ്ങം, ധനു, മേടം, ഇടവം എന്നീ രാശിക്കാർ തമ്മിൽ വിവാഹം കഴിക്കുന്നത് വീട്ടിൽ ധനത്തിന്റെ ആഗമനം വർദ്ധിക്കുന്നതിന് സഹായിക്കുന്നു. ജീവിതത്തിലുണ്ടാകുന്ന എന്ത് പ്രശ്നങ്ങളെയും ഒന്നിച്ച് തരണം ചെയ്യാൻ ഈ രാശിക്കാ‌ർ ഒന്നിച്ച് ജീവിക്കുന്നതിലൂടെ കഴിയും.

മിഥുനം

ചിങ്ങം, ഇടവം, മകരം, വൃശ്ചികം എന്നീ രാശിക്കാരും മിഥുനം രാശിക്കാരും തമ്മിൽ വിവാഹം കഴിക്കുന്നത് വളരെ നല്ലതാണ്. ഈ വിവാഹത്തിലൂടെ ഇവർക്ക് സാമ്പത്തിക ഭദ്രതയും ഉറപ്പിക്കാം.

ചിങ്ങം

മിഥുനം, കന്നി, കുംഭം, മകരം, ഇടവം എന്നീ രാശിയിൽ ജനിച്ചവരെ വിവാഹം കഴിക്കുന്നതിലൂടെ ഇവർക്ക് സാമ്പത്തിക ഉയർച്ച വന്നുചേരുന്നതാണ്. എന്നാൽ വൃശ്ചിക മാസത്തിൽ ജനിച്ചവരുമായി വിവാഹം കഴിക്കുന്നത് ഈ രാശിക്കാർക്ക് നല്ലതല്ല.

admin

Recent Posts

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കും എതിരെ കുഴൽനാടൻ്റെ ഹർജിയിൽ വിജിലൻസ് വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ…

37 mins ago

ഭാരതം ഇനി ആഗോള ഡ്രോണ്‍ നിര്‍മ്മാണ, സാങ്കേതിക കേന്ദ്രം !

ഭാരതം ഇനി ആഗോള ഡ്രോണ്‍ നിര്‍മ്മാണ, സാങ്കേതിക കേന്ദ്രം !

46 mins ago

ഹമാസിന്റെ ദൂതർ ഇസ്രായേൽ വിടണം; അൽ ജസീറ ടി വിക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; ഓഫീസുകളും ഉപകരണങ്ങളും കണ്ടുകെട്ടും

ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും…

10 hours ago

തീ-വ്ര-വാ-ദി-യെ വെളുപ്പിച്ചെടുക്കാന്‍ വ്യഗ്രത…

26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു.…

10 hours ago

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

11 hours ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

11 hours ago