Kerala

ആചാരസംരക്ഷണത്തിൽ പന്തളം കൊട്ടാരത്തിന്റെ പങ്ക് വിലമതിക്കാനാവാത്തത്: തൻ്റെ ജീവിതം മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭം: പി.എസ്.ശ്രീധരൻപിള്ള

പ​ന്ത​ളം: തൻ്റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​ത് 2018​ലെ ശ​ബ​രി​മ​ല (Sabarimala) പ്ര​ക്ഷോ​ഭ​മെ​ന്ന് ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള. മണ്ഡലവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയുടെ ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ പന്തളം കൊട്ടാരത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ശ​ബ​രി​മ​ല സ​മ​ര​ത്തോ​ട്​ ബ​ന്ധ​പ്പെ​ട്ട്​ അ​സാ​ധാ​ര​ണ​മാം വി​ധം പ്ര​വ​ർ​ത്തി​ച്ച​വ​രെ കാ​ലം വേ​ട്ട​യാ​ടു​ന്നു​ണ്ട്. മൂ​ന്നു​മാ​സം മു​മ്പ് ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ പ്രേ​ര​ണ കു​റ്റ​ത്തി​ന് പ​റ​വൂ​ർ കോ​ട​തി​യി​ൽ​നി​ന്ന്​ ത​നി​ക്ക്​ സ​മ​ൻ​സ് എ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വിശ്വതീർഥാടന കേന്ദ്രമാകാൻ യോഗ്യതയുള്ള ശബരിമലയുടെ പ്രവർത്തനങ്ങൾക്ക് വിശ്വാസികൾ തന്നെ മേൽനോട്ടം വഹിക്കുന്നതാണ് നല്ലത്. തനിക്ക് രാഷ്ട്രീയം പറയുന്നതിനു വിലക്കുണ്ടെന്നും എന്നാൽ, ചില കാര്യങ്ങൾ മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

7 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

8 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago