ഭയത്തിന്റെയും അശാന്തിയുടെയും ദിനങ്ങളിലേക്ക് ശ്രീലങ്ക വീണ്ടും വഴുതിവീഴുകയാണ്. ഈസ്റ്റര് ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉണ്ടായ സ്‌ഫോടനത്തിന്റെ നടുക്കം മാറുന്നതിനു മുന്നേ തന്നെ പുഗോഡ എന്ന സ്ഥലത്ത് മജിസ്‌ട്രേറ്റ് കോടതിക്കു സമീപം സ്‌ഫോടനം ഉണ്ടായി. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടു ഇസ്ലാമിക സ്റ്റേറ്റ് മുന്നോട്ടു വന്നെങ്കിലും അവരുടെ അവകാശവാദം ശ്രീലങ്കൻ സർക്കാർ ശെരിവെച്ചിട്ടില്ല. അതെ സമയം നാഷണൽ തൗഹീദ് ജമാഅത്തെ എന്ന പ്രാദേശിക ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിൽ ശ്രീലങ്കൻ സർക്കാർ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…