ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പരമ്പരയിൽ ഇതുവരെയുള്ള വിവരം അനുസരിച്ച് 35 വിദേശികൾ ഉൾപ്പെടെ 160 പേർ കൊല്ലപ്പെട്ടു. നിനച്ചിരിക്കാതെ ഉണ്ടായ ആക്രമണം ദ്വീപ് രാഷ്ട്രത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ആക്രമണത്തിൻെറ സ്വാഭാവം അനുസരിച് ഇത് ഇസ്ലാമിക ഭീകരസംഘടനയായ ഐ. എസിൻറെ പങ്ക് സംശയിക്കുന്നുണ്ടെകിലും സ്ഥികരിച്ചിട്ടില്ല.
മനുഷ്യബോംബുകളാണ് ഈസ്റ്റർ പ്രാർത്ഥന നടക്കുന്ന പള്ളികളിലും മുന്തിയ ഹോട്ടലുകളിലും സ്ഫോടനം നടത്തിയതെന്നു സംശയിക്കുന്നു.
സർക്കാർ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട് സോഷ്യൽ മീഡിയകളുടെ ഉപയോഗത്തിനും നിയത്രണമുണ്ട്.
മൂന്നു പള്ളികളിലും മൂന്ന് ഹോട്ടലികളിലുമായി ആറിടത്താണ് സ്ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപോയോഗിച്ചത്. സ്ഫോടനം നടന്ന പള്ളികൾ മിക്കവാറും തകർന്നടിഞ്ഞു.
ഐ. എസുമായി ബന്ധമുള്ള പ്രാദേശിക തീവ്രവാദ ഗ്രൂപ്പായ “നാഷണൽ തോവെത്ത് ജമാത് ” (N TJ) യുടെ പങ്കാണ് അധികൃതർ സംശയിക്കുന്നത്.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…