തിരുവനന്തപുരം : സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസം പൂര്‍ത്തിയായപ്പോള്‍ പാലക്കാട് മുന്നില്‍. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട് അണ്ടര്‍ 14 വിഭാഗത്തില്‍ കോഴിക്കോടിന്റെ ഡോണ മരിയ ഡോണി ആണ് പുതിയ റെക്കോഡ് നേടി. മീറ്റില്‍ ഇതുവരെ എട്ട് റെക്കോഡുകള്‍ ആണ് പിറന്നത്.
329 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ പാലക്കാടാണ് മുന്നില്‍. 19 സ്വര്‍ണവും 17 വെള്ളിയും 12 വെങ്കലവും നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് എത്തിയത്. 88 ഇനങ്ങള്‍ ആണ് ഇതുവരെ പൂര്‍ത്തിയായത്. 258 പോയിന്റുമായി കോട്ടയം ആണ് രണ്ടാമത്, 225 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…