ശരീരം കുറുകിയിരിക്കുന്നത് ഒരു കുറവാണോ..? ഒരു കാലത്ത് സർക്കസിലെ കോമാളി ആകാനുള്ള ‘യോഗ്യത’, ലോകമെമ്പാടും കുറിയ മനുഷ്യരുടെ ദൈന്യതയായിരുന്നു. പാശ്ചാത്യ ലോകം, കുറിയ മനുഷ്യരെ കുറഞ്ഞവരായി കാണുന്ന മാനസിക വൈകൃതത്തിൽ നിന്നും കുറെയേറെ മുൻപോട്ട് പോയെങ്കിലും, നമ്മുടെ സമൂഹം ഇന്നും ‘കുറിയ മനുഷ്യരെ’ വികൃതരൂപങ്ങളായി തന്നെയാണ് കണക്കാക്കുന്നത്. അപൂർണ്ണ വളർച്ചയോ, ഗർഭസ്ഥ രോഗാവസ്ഥ മൂലമോ ആണ് ചില ശിശുക്കളുടെ വളർച്ച മുരടിച്ചു പോകുന്നത്..
എന്നാൽ, തെലുങ്കാനയിലെ ഹൈദരാബാദിൽ ഒരപൂർവ്വ കുടുംബമുണ്ട്. പതിനൊന്നു പേർ അടങ്ങിയ രാം രാജിന്റെ കുടുംബത്തിൽ ഒൻപതു പേരും കുറുകിയ ശരീരമുള്ളവരാണ്. ജനിതക രോഗമായ അക്കോൺഡ്രോപ്ലാസിയ മൂലം ശരീരത്തിലെ എല്ലുകളുടെ വളർച്ച മുരടിച്ചു ജീവിക്കുവാൻ വിധിക്കപ്പെട്ടരാണ് ഇവർ. ഉയരമില്ലാത്തതിനാൽ സമൂഹത്തിലെ ചിലർ ഇവരെ കണക്കറ്റു പരിഹസിക്കുന്നുണ്ട്. എങ്കിലും ഈ ജീവിതം ഈശ്വരൻ നൽകിയ വരദാനമായി ചൗഹാനും കുടുംബവും വിശ്വസിക്കുന്നു. ഇവരുടെ കരൾ അലിയിപ്പിക്കുന്ന കഥ കേൾക്കാം
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…