Kerala

പ്രജ്ഞാ പ്രവാഹ്‌ ദേശീയ സംയോജക് ജെ നന്ദകുമാറിന്റെ സ്ട്രഗിൾ ഫോർ നാഷണൽ സെൽഫ്ഹുഡിന്റെ പ്രീപബ്ലിക്കേഷൻ ബുക്കിങ് നിർത്തിവച്ച് ആമസോൺ; സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള പുസ്തകത്തിന് രാജ്യമെങ്ങും ആവേശോജ്ജ്വല പ്രതികരണം; ബുക്കിംഗ് നിർത്തിവച്ച ആമസോണിനെതിരെ പ്രതിഷേധം ശക്തം

ദില്ലി: സ്വാതന്ത്ര്യസമരത്തെ ആസ്പദമാക്കി പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ രചിച്ച ‘സ്ട്രഗിൾ ഫോർ നാഷണൽ സെൽഫ്ഹുഡ്’ എന്ന പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ ബുക്കിങ് നിർത്തിവച്ച ആമസോണിന്റെ നടപടി വിവാദത്തിലാകുന്നു. പ്രീപബ്ലിക്കേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ നൂറു കണക്കിന് ബുക്കിങ്ങുകൾ നടന്നതോടുകൂടിയാണ് ആമസോണിന്റെ ഇത്തരത്തിലെ നടപടി. ഇതോടെ ഇതിനെതിരെ പ്രസാധകരായ ഇൻഡസ് സ്‌ക്രോൾസ് പ്രസ് രംഗത്തെത്തി.

പുസ്തകത്തിന്റെ പ്രീപബ്ലിക്കേഷൻ പ്രഖ്യാപിച്ചതോടെ രാജ്യമെങ്ങും വലിയ പ്രതികരണമാണ് ലഭിച്ചതെന്നും അതാണ് ബുക്കിങ് വൻതോതിൽ നടക്കാൻ കാരണമെന്നും ഇൻഡസ് സ്‌ക്രോൾസ് ഉടമ ജി. ശ്രീദത്തൻ പ്രതികരിച്ചു. എന്നാൽ ബു ക്കിങ് നിർത്തിവെച്ച ആമസോണിന്റെ നടപടി യോജിക്കാവുന്നതല്ല. ബുക്കിങ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അവർക്ക് കത്തയച്ചിട്ടുണ്ടെന്നും ജി. ശ്രീദത്തൻ കൂട്ടിച്ചേർത്തു. ആമസോണിന്റെ നടപടിക്കെതിരെ നിരവധി പ്രമുഖർ സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രതിഷേധവുമായും രംഗത്ത് എത്തിയിട്ടുണ്ട്.

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

27 minutes ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

46 minutes ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

1 hour ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

1 hour ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

1 hour ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

3 hours ago