ചിന്തകളിൽ മാത്രം വിജയം നേടാൻ സാധിക്കില്ല എന്ന വാക്യം വളരെ ശക്തമായ ജീവിതസത്യമാണു. കൂടാതെ ചിന്തകൾ ലക്ഷ്യങ്ങൾക്ക് ദിശയും പ്രചോദനവും നൽകുന്നു.എന്നാൽ പ്രവർത്തിയാണ് ആ ലക്ഷ്യങ്ങളെ യാഥാർത്ഥ്യമാക്കുന്ന ശക്തി. ചിന്തിച്ചു കൊണ്ട് ഇരുന്നാൽ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല . കൃത്യമായ ലക്ഷ്യബോധവും , കൃത്യമായ ആസൂത്രണവും ഉൾപ്പടെ ഓരോ കാര്യങ്ങളും നമ്മൾ ചെയേണ്ടത് ഉണ്ട് . എല്ലാം നന്നാകും , ഞാൻ വിജയിക്കും എന്ന് പറഞ്ഞു കൊണ്ട് ഇരുന്നാൽ ഒരു മാറ്റവും ജീവിതത്തിൽ സംഭവിക്കില്ല . #MalayalamMotivation #MotivationalVideo #LifeStruggles #PositiveThinking #InnerStrength #SpiritualMotivation #AcharyasriRajesh #MalayalamSpeech #NeverGiveUp #OvercomeChallenges #spiritual #spiritualawakening #spiritualjourney #mindfulness #innerpeace #selfdiscovery #meditationb #tatwamayinews

