crime
ചെന്നൈ: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി സ്വകാര്യ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു. കോയമ്ബത്തൂര്‍ സ്വദേശിയായ മണികണ്‌ഠനാണ് (36) ആത്മഹത്യ ചെയ്‌തത്.
ഇയാള്‍ക്ക് വലിയ കടബാധ്യതയുണ്ടായിരുന്നുവെന്നും രണ്ട് മാസമായി ജോലിക്ക് പോകാത്തതിനെ തുടര്‍ന്ന് ഭാര്യയും മണികണ്‌ഠനും നിരന്തരം കലഹിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ശനിയാഴ്‌ച ഇരുവരും വലിയ വാക്ക് തര്‍ക്കമുണ്ടായെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി മണികണ്ഠന്‍ ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി.പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഓണ്‍ലൈന്‍ വാതുവെയ്‌പിലൂടെ ഇയാള്‍ക്ക് പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…