ANU-k-ANIYAN
കരിക്കിന്റെ വെബ്സീരീസുകളില്‍ തുടക്കം മുതല്‍ തന്നെ കയ്യടി നേടിയിരുന്ന താരമായിരുന്നു അനു കെ അനിയന്‍. അനുവിന്റെ ജോര്‍ജ് എന്ന കഥാപാത്രമാണ് താരത്തിന് വലിയ സ്വീകാര്യത ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കികൊടുത്തത്. ഇപ്പോഴിതാ കരിക്കിന്റെ ‘കലക്കാച്ചി’ എന്ന പുതിയ സീരീസിലും അനു തന്നെയാണ് പ്രേക്ഷക പ്രശംസ ഏറെ നേടുന്നത്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് അനു കെ അനിയന്റെ പ്രകടനമാണ്. കരിക്ക് എന്ന പ്ലാറ്റ് ഫോമില്‍ നിന്നും വരുന്ന വെബ്സീരീസുകള്‍ എപ്പോഴും മികച്ച പ്രതികരണങ്ങള്‍ നേടാറുണ്ട്. കഥയുടെ കഴമ്ബുകൊണ്ടും അവതരണ രീതികൊണ്ടും അതിലുപരി അഭിനേതാക്കളുടെ പ്രകടനം കൊണ്ടുകൂടിയാണ് കരിക്ക് വളരെ വേഗത്തില്‍ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയത്.
വിജയന്‍ എന്ന പോലീസ് കഥാപാത്രമായി അനു ജീവിക്കുകയാണെന്നാണ് ആസ്വാദക പക്ഷം. അമാനുഷികത ഒന്നുമില്ലാതെ നിസ്സഹായാവസ്ഥയും അഭിമാനവും ദേഷ്യവും എല്ലാമുള്ള ഒരു സാധാരണ പൊലീസുകാരനായി അനു എത്തുന്നു. ഒരു സിനിമ കാണുന്ന പ്രതീതിയാണ് സീരീസ് നല്‍കിയതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതുവരെയുള്ള എല്ലാ സീരീസിലും മികച്ചു നിന്ന അനു ഇത്തവണ കൂടുതല്‍ കയ്യടി നേടുന്നു എന്നതാണ് സത്യം.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…