ആഗോള ടെക് ഭീമനായ യൂട്യൂബിന്റെ ഡിയര്‍ എര്‍ത്ത് സീരീസിലെ കെര്‍മിറ്റ് ദി ഫ്രോഗിന്റെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അണ്മ്യൂട്ടുചെയ്യാന് മറന്നതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
യൂട്യൂബിന്റെ ഡിയര്‍ എര്‍ത്ത് സീരീസിന്റെ ഭാഗമായി ഗൂഗിള്‍ പാരന്റ് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, മപ്പറ്റ് കഥാപാത്രമായ കെര്‍മിറ്റ് ദി ഫ്രോഗുമായി നടത്തിയ അത്തരത്തിലുള്ള ഒരു വെര്‍ച്വല്‍ സെക്ഷനാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.
‘ഞാന്‍ ഗൂഗിളിന്റെ സിഇഒയുമായി സംസാരിക്കുന്നുവെന്നും അദ്ദേഹം നിശബ്ദനാണെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല,’ മപ്പറ്റ് കഥാപാത്രം പരിഹസിച്ചു, അതിന് പിച്ചൈ ക്ഷമാപണം നടത്തി, തുടര്‍ന്ന് തന്റെ ട്വിറ്റര്‍ ടൈംലൈനില്‍ വീഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തു. ഇതില്‍ അദ്ദേഹം ഇങ്ങനെ എഴുതി, ‘എപ്പോഴും അണ്‍മ്യൂട്ട് ചെയ്യാന്‍ ഓര്‍മ്മിക്കുക’. വെര്‍ച്വല്‍ മീറ്റിംഗുകളും സൂം സെഷനുകള്‍ക്കും നൽക്കുന്ന പണികൾ എന്ന രീതിയിലാണ് വ്യാപകമായി ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…