surabhi-lekshmi-cinema-actress
കൊച്ചി: ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകഹൃദയത്തിൽ ഇടം നേടിയ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ സ്വഭാവങ്ങളെക്കുറിച്ചും കേള്‍ക്കാന്‍ ആഗ്രഹമുള്ള ഗോസിപ്പിനെക്കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. തന്നെക്കുറിച്ച് ആർക്കും അറിയാത്ത ഒരു രഹസ്യം പറയാമോ എന്നുള്ള ചോദ്യത്തിന് തരാം മറുപടി പറഞ്ഞതിങ്ങനെ ‘ കോമഡി റോളുകളൊക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ ജീവിതത്തിലും അങ്ങനെയാണെന്നാണ് എല്ലാരും വിചാരിക്കുന്നത് എന്നാല്‍ ഞാൻ വീട്ടില്‍ ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണ്”. ‘എന്റെ കയ്യില്‍ ധാരാളം പൈസയുണ്ട്. ഞാന്‍ ഭയങ്കര കോടീശ്വരിയാണ്, എന്നൊക്കെയുള്ള ഗോസിപ്പുകൾ കേള്‍ക്കാനാണ് എനിക്ക് ആഗ്രഹം,’ എന്ന് സുരഭി ലക്ഷ്മി പറയുന്നു.
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews
ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…