വലിയൊരു ഇടവേളക്ക് ശേഷം നടന് സുരേഷ് ഗോപി ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘കാവല്‍’ ഉടന്‍ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിട്ടുണ്ട്. സംവിധാനവും രചനയും നിധിന് രണ്‍ജി പണിക്കര്‍ നിര്‍വഹിക്കുന്ന കാവല്‍ എന്ന ചിത്രത്തിലൂടെ പഴയ സുരേഷ് ഗോപിയെ മലയാളികള്‍ക്ക് തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ.
ചെറുപ്പവും പ്രായവുമുള്ള രണ്ട് ഷേഡിലുള്ള കഥാപാത്രമായിരിക്കും അദ്ദേഹത്തിന്റേത്. മമ്മൂട്ടിയുടെ ‘കസബ’ക്ക് ശേഷം നിധിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിധിന് തന്നെയാണ് രചനയും.സുരേഷ്ഗോപിയെ കൂടാതെ മുത്തുമണി,ഐഎം വിജയന്,രണ്‍ജി പണിക്കര്‍,അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.ഗുഡ്വില് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രത്തിന്റെ നിര്‍മാണം.
ദില്ലി: അവസാന ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകും മുമ്പ് സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്ത് കേന്ദ്രസർക്കാർ. മൂന്നാം വരവിൽ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനാണ് സർക്കാർ…
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു വശത്ത്…
മണിക്കൂറുകളായി ചോദ്യം ചെയ്യൽ തുടരുന്നു! ഒന്നും വിട്ടുപറയാതെ പ്രതികൾ ! പങ്കില്ലെന്ന് തരൂർ I GOLD SMUGLING CASE
ദില്ലി: ദുബായിൽ നിന്ന് സ്വർണ്ണം കടത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പേഴ്സണൽ അസിസ്റ്റന്റ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.…
പ്രധാനമന്ത്രിയെ പുകഴ്ത്തി ഫരീദ് സക്കറിയ|NARENDRAMODI
കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസിൽ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനുവേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. ഇറാനിലെ അവയവ…