suresh-gopi-at-amma-programme
കൊച്ചി:വർഷങ്ങൾക്ക് ശേഷം താരസംഘടനയായ അമ്മയുടെ വേദിയിൽ നടനും എം പിയുമായ സുരേഷ്‌ഗോപി. അമ്മയിലെ അംഗങ്ങളുടെ ഒത്തുചേരലും, ഒപ്പം ആരോഗ്യപരിശോധനാ ക്യാമ്പും ചേര്‍ന്നുള്ള ഉണര്‍വ്വ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ സുരേഷ് ഗോപിയെ പൊന്നാട അണിയിച്ചാണ് മറ്റുള്ളവര്‍ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. ഇടവേള ബാബുവും ബാബുരാജും സുരഭിലക്ഷ്മിയും ഉള്‍പ്പെടെയുളള താരങ്ങളായിരുന്നു സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചത്.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് സുരേഷ് ഗോപി അമ്മയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, 28 വര്‍ഷങ്ങള്‍ക്ക് ശേഷം. 1997ല്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിയ്ക്ക് പിന്നാലെ സുരേഷ് ഗോപിയും സംഘടനയും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തയാള്‍ പറ്റിച്ചതോടെയാണ് സുരേഷ് ഗോപിയും അമ്മയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായത്. പരിപാടിയുടെ സംഘാടകന്‍, സംഘടനയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാമെന്നായിരുന്നു സുരേഷ് ഗോപിയോട് പറഞ്ഞിരുന്നത്. ഇത് പ്രകാരം താരങ്ങളെ അണി നിരത്തി പരിപാടി നടത്തുകയും ചെയ്തു. എന്നാല്‍, സംഘാടകന്‍ പണം നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് സംഘടനയും സുരേഷ് ഗോപിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്.
ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…
ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…
ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…
ഗുജറാത്ത്, ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ പദ്ധതി വരും ! നികുതിപ്പണം കട്ടവർ ഉത്തരം പറയേണ്ടിവരും ! നഗരസഭാ ജീവനക്കാരെ…
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…