Friday, December 12, 2025

സുഷമാ സ്വരാജിന്‍റെ നിര്യാണം- മമതാ ബാനര്‍ജി അനുശോചിച്ചു

കൊല്‍ക്കത്ത- മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമാ സ്വരാജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സുഷമ സ്വരാജിന്‍ ആകസ്മിക വിയോഗം ഞെട്ടിപ്പിക്കുന്നതായിരുന്നു. 1990 മുതല്‍ എനിക്ക് അവരെ അറിയാം. പ്രത്യയശാസ്ത്രപരായി വ്യത്യാസമുണ്ടെങ്കിലും ഞങ്ങള്‍ പാര്‍ലമെന്‍റില്‍ വളരെ അധികം സമയം ഒന്നിച്ചു ചിലവഴിച്ചിരുന്നുവെന്നും മമതാ ബാനര്‍ജി പറഞ്ഞു.‌

Related Articles

Latest Articles