ചെന്നൈ- പൗരാണിക നഗരമായ മഹാബലിപുരത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കുന്ന വീഡിയോ വൈറല്‍.പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയാണ് സ്വച്ഛ് ഭാരത്.മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ പ്രധാനമന്ത്രി ബീച്ചിലെ മാലിന്യങ്ങൾ കാണുകയും അതു നീക്കം ചെയ്യാന്‍ കൂടുകയുമായിരുന്നു. മാലിന്യങ്ങൾ എല്ലാം ഒരു വലിയ കവറിൽ ആക്കി തോളിലേറ്റി ഒരാൾക്ക് കൈമാറുന്നതും വീഡിയോയിൽ ഉണ്ട്. ചൈനീസ് പ്രസിഡന്‍റുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി മഹാബലിപുരത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയത്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…