Swapna suresh
തിരുവന്തപുരം: സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് വിജിലൻസിന് കൈമാറണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിലവിൽ കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷിക്കുന്ന കേസാണ് വിജിലൻസിന് കൈമാറാണമെന്ന് ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി കെഎസ്ഐടിഐഎല്ലിലെ സ്പേസ് പാർക്കിൽ കരാർ ജോലി നേടിയ സ്വപ്നക്കെതിരെ കെഎസ്ഐടിഐഎൽ മേധാവി ജയശങ്കർ പ്രസാദാണ് കേസ് നൽകിയത്. ശിവശങ്കർ ഇടപെട്ടുള്ള നിയമനത്തിൽ എം ശിവശങ്കറിനെയും പരാതിക്കാരനായ ജയശങ്കർ പ്രസാദിനെയും പ്രതിചേർക്കണമെന്ന നിയമവശവും കന്‍റോണ്‍മെന്‍റ് പൊലീസ് കൈകൊണ്ടില്ല.ഇതിനിടെയാണ് വിജിലൻസിന് കൈമാറാനുള്ള ഡിജിപിയുടെ ആവശ്യം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…