തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രിംകോടതിയില്‍ നടന്ന കാര്യങ്ങള്‍ തനിക്ക്…
സുപ്രീംകോടതിയില്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കാനായിരുന്നില്ല തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. നിലവിലെ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് സാവകാശ ഹര്‍ജി. വിധി അംഗീകരിക്കുന്നുണ്ടോ എന്ന കോടതിയുടെ…
ഏറ്റുമാനൂര്‍ മഹാ ദേവേക്ഷത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുത്തില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ ബുധനാഴ്ച നടന്ന വാദത്തില്‍…
ഹൈന്ദവ വിശ്വാസികളെ കബളിപ്പിക്കുന്ന നിലപാടാണ് ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിച്ചതെന്ന് അയ്യപ്പ ധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ. യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ദേവസ്വം…
സര്‍ക്കാരിന്റെ അഭിപ്രായത്തിന് അടിപ്പെട്ട് നിലപാട് സ്വീകരിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. പുന:പരിശോധന ഹര്‍ജി കൊടുക്കേണ്ടതില്ലെന്ന് ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും സാവകാശ ഹര്‍ജിയാണ് കോടതിയില്‍ നല്‍കിയതെന്നും…
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018 സെപ്റ്റംബര്‍ 28ലെ വിധി ദേവസ്വംബോര്‍ഡ് അംഗീകരിച്ചതാണെന്നും ഇത് നടപ്പാക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് അനുസരിച്ചല്ല…
ദില്ലി : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വാദം പുരോഗമിക്കെ ദേവസ്വം ബോര്‍ഡിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. യുവതീ പ്രവേശനത്തെ നേരത്തേ…
തിരുവനന്തപുരം: യുവതീ പ്രവേശനത്തിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തുന്ന വിവരം തന്ത്രി തന്നെ അറിയിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശുദ്ധിക്രിയയുടെ കാര്യം ഫോണിലൂടെയാണ്…