aap

പഞ്ചാബിൽ വ്യാജമദ്യദുരന്തം ! 21 മരണം; വ്യാജമദ്യ നിർമ്മാണം തടയുന്നതിൽ ആംആദ്മി സർക്കാർ വൻ പരാജയമെന്ന് വിമർശനം

അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യദുരന്തത്തിൽ 21 മരണം. അമൃത്സറിലെ മജിത ബ്ലോക്കിൽ ഉൾപ്പെടുന്ന ​ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. വ്യാജമദ്യം കഴിച്ച് അവശനിലയിലായ നിരവധി പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവുമായി…

7 months ago

അമൃത്സർ, അമേരിക്കയില്‍ നിന്ന് വരുന്ന വിമാനങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ! ഭഗവന്ത് മന്നിന്റെ ആരോപണങ്ങൾക്ക് തക്കമറുപടിയുമായി ബിജെപി

ദില്ലി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി തിരിച്ചയക്കുന്ന ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെ വിമർശിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് തക്കമറുപടിയുമായി ബിജെപി. അമേരിക്കയില്‍ നിന്ന്…

10 months ago

“സ്ത്രീക്കെതിരേ തെറ്റ് ചെയ്തവരെ ദൈവം ശിക്ഷിച്ചിട്ടുണ്ട്…രാവണന്റെ അഹങ്കാരത്തിന് പോലും അവനെ രക്ഷിക്കാനായില്ല .. “-ആം ആദ്മി പാർട്ടിയുടെ കനത്ത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി സ്വാതി മലിവാൾ എംപി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി സമാനതകളില്ലാത്ത കനത്ത തിരിച്ചടി ഏറ്റുവാങ്ങി നിൽക്കെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രതികരണവുമായി രാജ്യസഭാ എംപി സ്വാതി മലിവാൾ .…

10 months ago

സ്ഥാനാർത്ഥികളെ ബിജെപി വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം !ദില്ലി ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം കെജ്‌രിവാളിന്റെ വസതിയിൽ ; ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ ആവശ്യം

ദില്ലി : ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളെ ബിജെപി വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന. പിന്നാലെ ദില്ലി ആന്റി…

10 months ago

സർവ്വാധിപത്യം !!!! ബിജെപി ദില്ലി പിടിക്കുമെന്ന് എക്സിറ്റ്‌പോൾ ഫലങ്ങൾ ; ഫലങ്ങളെ തള്ളി ആം ആദ്മി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം പ്രവചിച്ച് എക്സിറ്റ്‌പോൾ ഫലങ്ങൾ. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ്‌പോൾ ഫലങ്ങളിലെല്ലാം ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. ബിജെപി തേരോട്ടം…

10 months ago

2025 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്; ദില്ലി ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി; അഞ്ചുലക്ഷം രൂപയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർ പിടിയിൽ

ദില്ലി: ചൂടേറിയ പ്രചാരണത്തിനൊടുവിൽ ദില്ലി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴുമണി മുതൽ പോളിംഗ് ആരംഭിച്ചു. 2025 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ്. കടുത്ത തണുപ്പിനെ അവഗണിച്ച്…

10 months ago

2025 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; ദില്ലി മറ്റെന്നാൾ പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയിൽ പ്രധാന പാർട്ടികൾ

ദില്ലി: 2025 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ദില്ലിയിൽ മറ്റെന്നാൾ വോട്ടെടുപ്പ് നടക്കും. 70 അംഗ നിയമസഭയിലേയ്ക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. വാശിയേറിയ…

10 months ago

ആപ്പിന് കനത്ത തിരിച്ചടി ! ദില്ലിയിൽ എംഎൽഎമാരുടെ കൂട്ടരാജി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ആം ആദ്മി പാർട്ടിയിൽ വമ്പൻ പൊട്ടിത്തെറി. ഏഴ് പാർട്ടി സിറ്റിംഗ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ…

11 months ago

തകർന്ന അഴുക്കുചാലിന്റെയും മാലിന്യക്കൂമ്പാരത്തിന്റെയും ചിത്രങ്ങളെടുക്കണം; ആം ആദ്‌മി പാർട്ടിയെ തെളിവുസഹിതം തുറന്നുകാട്ടണം; ദില്ലിയിൽ ബൂത്ത്തല പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി

ദില്ലി: തകർന്ന അഴുക്കുചാലിന്റെയും മാലിന്യ കൂമ്പാരത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെയും ചിത്രങ്ങളെടുക്കണമെന്നും ലൊക്കേഷൻ സഹിതം സമൂഹ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് ആം ആദ്‌മി പാർട്ടിയെ തുറന്നുകാട്ടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.…

11 months ago

ഇൻഡി മുന്നണിയിൽ വമ്പൻ പൊട്ടിത്തെറി! കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് പുറത്താക്കാൻ എഎപി നീക്കമാരംഭിച്ചതായി റിപ്പോർട്ട്

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇൻഡി മുന്നണിയിൽ വമ്പൻ പൊട്ടിത്തെറി. ഇൻഡി മുന്നണിയിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കാൻ ആം ആദ്മി പാർട്ടി നീക്കമാരംഭിച്ചതായി ദേശീയ…

12 months ago