abortion

“തന്നെ കൊല്ലാന്‍ ആണെങ്കില്‍ എനിക്ക് എത്ര സമയം വേണമെന്നാണ് കരുതുന്നത്?” ഗര്‍ഭഛിദ്രം ചെയ്യാന്‍ യുവതിയെ ഭീഷണിപ്പെടുത്തുന്ന കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തില്‍ നിലയില്ലാക്കയത്തിലേക്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രം ചെയ്യാന്‍ യുവതിയെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഫോണ്‍ സംഭാഷണത്തിൻെറ കൂടുതൽ ശബ്ദശകലങ്ങൾ പുറത്ത്. രാഹുല്‍ ഗർഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തി…

4 months ago

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം ! ഗർഭഛിദ്രത്തിന് നടപടികൾ എളുപ്പമാക്കിയ ‘അജ്ഞാത യുവതി’യെ തേടി അന്വേഷണസംഘം; സുകാന്ത് ഒളിവിൽ തന്നെ

തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസില്‍ മരിച്ച ഐബി ഉദ്യോഗസ്ഥയെ ഗർഭഛിദ്രത്തിന് ഒരു യുവതി സഹായിച്ചിരുന്നതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ,…

9 months ago

അമിത രക്തസ്രാവത്തിനെ തുടർന്നു 17കാരിക്ക് അന്ത്യം; ഗര്‍ഭച്ഛിദ്രത്തിനു മരുന്നു കഴിച്ചതായിരുന്നു കാരണം ; യുവാവ് അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് നാമക്കലിൽ ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച 17കാരിക്ക് അന്ത്യം. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിനിയാണ് മരിച്ചത്. സംഭവത്തെ തുടർന്നു പെൺകുട്ടിയുടെ സുഹൃത്തായ അരവിന്ദിനെ (23) പോലീസ് അറസ്റ്റ്…

1 year ago

ഗർഭഛിദ്രത്തിനു ശ്രമിച്ചു ! പരാജയപ്പെട്ടപ്പോൾ രഹസ്യ പ്രസവം ! ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മയായ യുവതിയും നേരത്തേ ഗർഭഛിദ്രത്തിനു ശ്രമിച്ചെന്നും അത് പരാജയപ്പെട്ടപ്പോഴാണ്, രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി…

1 year ago

ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാൻസ്;ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ് തീരുമാനം; ബില്ലിലൂടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവർ മക്രോൺ

പാരിസ് : ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കാനുള്ള ബില്ലിന് ഫ്രാൻസ് പാർലമെന്റിൽ അംഗീകാരം. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താനും തീരുമാനിച്ചു. ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ 25–ാം ഭേദഗതിയാണ് ഇത്,…

2 years ago

“ഹൃദയമിടിപ്പ് നിശ്ചലമാക്കാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല !” 26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന വിവാഹിതയായ സ്ത്രീയുടെ ഹർജി തള്ളി സുപ്രീം കോടതി

ദില്ലി : 26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന വിവാഹിതയായ സ്ത്രീയുടെ ആവശ്യം നിരാകരിച്ച് സുപ്രീം കോടതി. ഗര്‍ഭച്ഛിദ്രത്തിനുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ച മെഡിക്കല്‍…

2 years ago

ഗർഭച്ഛിദ്രം നടത്താൻ എല്ലാ സ്ത്രീകൾക്കും തുല്യാവകാശം; വിവാഹിത അവിവാഹിതയെന്ന വ്യത്യാസമില്ല, സുപ്രധാന വിധിയുമായി സുപ്രീംകോടതി

ദില്ലി: ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. അവിവാഹിതരായ സ്ത്രീകൾക്കും ഗർഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭർത്താവിന്റെ ലൈംഗിക പീഡനവും…

3 years ago

ഗര്‍ഭനിരോധനം; പകുതിയലധികം ഗര്‍ഭവും അബദ്ധത്തില്‍ സംഭവിക്കുന്നതെന്ന് യു എന്‍ റിപ്പോര്‍ട്ട്

ദില്ലി: ലോകത്ത് പകുതിയിലധികവും നടക്കുന്ന ഗർഭധാരണവും അബദ്ധത്തില്‍ സംഭവിക്കുന്നതെന്ന് യു എന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ പ്രത്യുത്പാദന ആരോഗ്യ ഏജന്‍സിയുടെ റിപ്പോർട്ട് പ്രകാരം ഓരോ വര്‍ഷവും നടക്കുന്ന 121…

4 years ago

അബോര്‍ഷന്‍ നിയമങ്ങളില്‍ നിർണായക മാറ്റവുമായി കേന്ദ്ര സർക്കാർ; ബലാത്സംഗത്തെ അതിജീവിച്ചവരില്‍ ഗര്‍ഭത്തിന്‍റെ 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിക്കും; മാറ്റങ്ങൾ ഇങ്ങനെ

ദില്ലി: അബോര്‍ഷന്‍ (Abortion) നിയമങ്ങളില്‍ നിർണായക മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ബലാത്സംഗത്തെ അതിജീവിച്ചവരുടെയും ശാരീരിക വൈകല്യങ്ങളുള്ള സ്ത്രീകളുടെയും കാര്യത്തില്‍ ഗര്‍ഭത്തിന്റെ 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം…

4 years ago

ആൺകുഞ്ഞിനായി കൊടുംക്രൂരത; ഗർഭച്ഛിദ്രം നടത്തിയത് 8 തവണ; 1500 സ്റ്റിറോയിഡുകൾ കുത്തിവച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

മുംബൈ: ആൺകുട്ടി വേണമെന്ന ഭർത്തൃവീട്ടുകാരുടെ ആഗ്രഹപ്രകാരം 40 കാരിയെ എട്ടുതവണ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിച്ചതായി പരാതി. മുംബൈയിലെ ദാദറിലാണ് സംഭവം നടന്നത്. ചികിത്സയുടെ ഭാഗമായി 1500 തവണയിലധികം…

4 years ago