Abu Bakr Al-Baghdadi

അ​ബു​ബ​ക്ക​ര്‍ അ​ല്‍ ബാ​ഗ്ദാ​ദി​യെ ഉടൻ പി​ടി​കൂ​ടു​മെ​ന്ന് യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍: ഇസ്ലാമിക് സ്റ്റേറ്റ് ത​ല​വ​ന്‍ അ​ബു​ബ​ക്ക​ര്‍ അ​ല്‍ ബാ​ഗ്ദാ​ദി​യെ പി​ടി​കൂ​ടു​മെ​ന്ന് യു​എ​സ്. ബാ​ഗ്ദാ​ദി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് യു​എ​സ് പ്ര​ഖ്യാ​പ​നം. ലോ​ക​ത്തെ​വി​ടെ​യാ​യാ​ലും അ​വ​ശേ​ഷി​ക്കു​ന്ന ഭീ​ക​ര​നേ​താ​ക്ക​ളു​ടെ പ​ത​നം…

5 years ago

ഇസ്ലാമിക് സ്റ്റേറ്റിനുള്ളിൽ ആഭ്യന്തര കലാപം ; അട്ടിമറി ഭയന്ന് അൽ ബഗ്‌ദാദി ഒളിവിൽ പോയെന്ന് സൂചന

ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരഗ്രൂപ്പായി കണക്കാക്കപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിൽ ആഭ്യന്തര സംഘർഷം മൂർച്ചിച്ചതായി റിപ്പോർട്ട്. സംഘർഷത്തിന്റെ ഭാഗമായി ആഭ്യന്തര അട്ടിമറി നടത്തി ഐ എസിന്റെ നേതൃത്വം പിടിച്ചെടുക്കാൻ…

5 years ago