Abu Dhabi

അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി ഭക്തർ; ആദ്യ മാസത്തിൽ ദർശനത്തിനെത്തിയത് 3.5 ലക്ഷം പേർ!

അബുദാബി : ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന് നൽകിയ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിൽ ഭക്ത ജനപ്രവാഹം. ഒരു മാസത്തിനുള്ളിൽ ദർശനത്തിനെത്തിയത് 3.5 ലക്ഷത്തിലധികം ഭക്തരെന്ന്…

1 month ago

ആദ്യ ഞായറാഴ്ച എത്തിയത് 65000 പേർ! പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ബാപ്സ് ക്ഷേത്രത്തിൽ ഭക്തരുടെ പ്രവാഹം

അബുദബി: കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബാപ്സ് ഹിന്ദു മന്ദിർ പൊതുജനങ്ങൾക്കായി തുറന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച സന്ദർശിച്ചത് 65,000 പേർ. രാവിലെ 40000ത്തിലധികം…

2 months ago

ഭാരതീയ വാസ്തുവിദ്യാ മികവിൽ തീർത്ത മഹാത്ഭുതം !അബുദാബിയിലെ ഹിന്ദു ശിലാക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് സമർപ്പിച്ചു !

അബുദാബിയിലെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം(ബിഎപിഎസ് ഹിന്ദു മന്ദിർ) ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് ബിഎപിഎസ് സ്വാമിനാരായൺ സൻസ്തയുടെ ആത്മീയ…

3 months ago

അബുദാബിയിൽ നരേന്ദ്ര ലഹർ!പ്രധാനമന്ത്രിയെ വരവേൽക്കാൻ തിങ്ങിക്കൂടി പ്രവാസി സമൂഹം..! ഷെയ്ഖ് സായിദ് സ്റ്റേഡിയത്തെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് നരേന്ദ്ര മോദി

അബുദാബി : അബുദാബിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അബുദാബി ഷെയ്ഖ് സായിദ് സ്പോർട്സ് സിറ്റിയിൽ ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ…

3 months ago

അബുദാബി ഹിന്ദു ശിലാക്ഷേത്രം; ഉദ്ഘാടനം അടുത്ത വർഷം ഫെബ്രുവരി 14-ന്; കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാമി ബ്രഹ്‌മവിഹാരിദാസും

അബുദാബി: അബുദാബി മുറൈഖ ഏരിയയിലെ ഹിന്ദു ശിലാക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്ഘാടനത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിവരിച്ച് ബാപ്സ് ഹിന്ദു മന്ദിർ ആചാര്യൻ സ്വാമി ബ്രഹ്‌മവിഹാരിദാസ്. 2024…

9 months ago

മകനെ അപമാനിച്ചതിന് പിതാവിനെതിരെ കോടതി നടപടിയെടുത്തുവെന്ന പേരിൽ വ്യാജ വീഡിയോ ; അബുദാബിയിൽ അഭിഭാഷകനെതിരെ നിയമനടപടി

അബുദാബി : സാമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച അഭിഭാഷകനെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ നിയമനടപടി സ്വീകരിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്ന…

10 months ago

മധ്യപൂര്‍വ രാജ്യങ്ങളിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രം; അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്‌ഘാടനം അടുത്തവർഷം ഫെബ്രുവരിയിൽ

മധ്യപൂര്‍വ രാജ്യങ്ങളിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രം എന്ന ഖ്യാതിയുമായി അബുദാബിയിലെ പരമ്പരാഗത ഹിന്ദുക്ഷേത്രം അടുത്ത വർഷം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. മുറൈഖയിലെ 27 ഏക്കര്‍…

10 months ago

പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും തമ്മിലുള്ള വെര്‍ച്വല്‍ ഉച്ചകോടി നാളെ; ഉഭയകക്ഷി സഹകരണം, പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയാകും

ദില്ലി: അബുദാബി കിരീടാവകാശിയും യുഎഇ (UAE) ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ച നാളെ. ഇരു…

2 years ago

യു.എ.ഇയില്‍ രാജ്യാന്തര വിമാനത്താവളത്തിടുത്ത് സ്ഫോടനം; ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചു; ഡ്രോണ്‍ ആക്രമണം എന്ന് സംശയം; ഉത്തരവാദിത്വമേറ്റെടുത്ത് യമനിലെ ഹൂതി വിമതർ

അബുദാബി: യുഎഇയിലെ (UAE) അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള നിര്‍മ്മാണ മേഖലയിലാണ് സ്ഫോടനം നടന്നത്. അബുദാബി വിമാനത്താവളത്തിന്…

2 years ago

അബുദാബി ലുലു ദ്വീപില്‍ തീപിടുത്തം

അബുദാബി: അബുദാബി ലുലു ദ്വീപില്‍ തീപിടുത്തം. വ്യാഴാഴ്ച ഉച്ചയോടെയാണ് ദ്വീപിൽ പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ദ്വീപില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ നിരവധിപ്പേര്‍…

5 years ago