വിജയദശമി ദിനത്തിൽ നിമജ്ജനത്തിനായി ദുർഗാദേവിയുടെ വിഗ്രഹങ്ങളുമായി പോയ ട്രാക്ടർ ട്രോളി തടാകത്തിലേക്ക് മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ പാണ്ഡന പ്രദേശത്താണ് സംഭവം. അർഡ്‌ല, ജാംലി ഗ്രാമങ്ങളിൽ നിന്നുള്ള ഏകദേശം...
ഇടുക്കി : ചിത്തിരപുരത്ത് റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആനച്ചാൽ ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺ വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. നിർമ്മാണപ്രവൃത്തികൾക്കിടെ മണ്ണിടിഞ്ഞ്...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് ജവാന്മാർ മരിച്ചു. 12 സൈനികർക്ക് പരിക്കേറ്റു. സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെ കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം.അപകടകാരണം...
കോട്ടയം: കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിനെയാണ് കാണാതായത് .ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ...
അലബാമയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു . അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കുടംബത്തിനാണ് അപകടം ഉണ്ടായത് . ഇവർ ഹൈദരാബാദ് സ്വദേശികളാണ് .അലബാമയിലെ ഗ്രീൻ കൗണ്ടിയിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ,...