കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി 19 കാരനായ മണികണ്ഠനാണ് മരിച്ചത്.
മണികണ്ഠന്റെ കൂടെയുണ്ടായിരുന്ന പാലേര്‍മല സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ്...
മുംബൈ: അപ്രതീക്ഷിതമായി യൂ-ടേൺ എടുത്ത കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. സെപ്റ്റംബർ 29 ന് അർധരാത്രി മുംബൈ ലോവർ പരേലിലെ ഫീനിക്സ് മിൽസ് മാളിന് മുന്നിലുള്ള റോഡിലാണ് അപകടം നടന്നത്. യാദൃശ്ചികമായി...
കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം. ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രാമനാട്ടുകര ഫ്‌ളൈഓവറിന് താഴെ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം.വി.ശശി, ജോര്‍ജ്ജ്...
ഹൈദരാബാദ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍ പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകള്‍ അനാലിയ, ഡ്രൈവര്‍ മംഗലുരു സ്വദേശി സ്റ്റാലി...
കണ്ണൂര്‍: ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തലശേരിയിലാണ് സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മൊകേരി സ്വദേശി യശോദ(65) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നാല് പേര്‍ക്ക്...