കട്ടപ്പന: തമിഴ്നാട്ടിൽ നിന്ന് തോട്ടം തൊഴിലാളികളുമായി അതിർത്തി കടന്ന് എത്തുന്ന വാഹനങ്ങൾ അപകടങ്ങളിൽപ്പെടുന്നത് പതിവായതോടെ കാരണം കണ്ടെത്താൻ കുമളി പോലീന്റെ പരിശോധന. പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാത്ത 13 വാഹങ്ങൾക്കെതിരെ പോലീസ് കേസെടുത്തു....
ജില്ലയിൽ ഒരു ദിവസം 12 പേരെങ്കിലും റോഡപകടങ്ങളിൽ മരണപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നതായി കണക്കുകൾ. ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ദിവസം പത്ത് പേർ എന്നതായിരുന്നു 2019ലെ...
ദില്ലി:വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിലെ ചികിത്സകളുൾപ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുക.
അപകടം നടന്നതുമുതലുള്ള...