കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും ഇനി അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടി പ്രതിചേര്‍ത്ത് സിബിഐ. അമ്മയേയും രണ്ടാനച്ഛനേയും പ്രതി ചേർത്ത് സിബിഐ ആറുകുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
കുട്ടിമധു, പ്രദീപ് എന്നിവര്‍ പ്രതിയായ ഒരു...
കോഴിക്കോട് താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പോലീസ്. ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്കും നാല് മൊബൈല്‍ ഫോണുകളുമാണ് കണ്ടെത്തിയത്. അഞ്ച്...
കൊല്ലം: റെയിൽപ്പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു. തങ്ങൾ മോഷ്ടിച്ച കാസ്റ്റ് അയൺ പോസ്റ്റ് മുറിക്കാനാണ് റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്....
എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വിദ്യാർത്ഥി സംഘം ക്രൂര മർദ്ദനത്തിന് ഇരയാക്കിയതിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി...
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ഒടുവിൽ പോലീസ് പിടിയിൽ. പോത്തുണ്ടി മട്ടായി മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്.വിഷം കഴിച്ചോയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയശേഷം ഇയാളെ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ചെന്താമര പിടിയിലായതറിഞ്ഞ്...