യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. ആന്തരികാവയങ്ങള്‍ കത്തിക്കരിഞ്ഞ യുവതി അത്യാസന്ന നിലയില്‍ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ രാംഗര്‍ഹ് ഗ്രാമത്തിലെ ദാബ്ര പ്രദേശത്ത് ജൂണ്‍ 28നാണ്...
ഏതന്‍സ്: മയക്കുമരുന്ന് കടത്ത് ആരോപണത്തെത്തുടർന്ന് സഭയില്‍നിന്നും പുറത്താക്കാനുള്ള നടപടികള്‍ക്കിടെ, ആരോപണ വിധേയനായ പാതിരി ബിഷപ്പുമാര്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തി. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലാണ് സംഭവം. ഏഴ് ബിഷപ്പുമാര്‍ക്കെതിരെയാണ് ആസിഡ് ആക്രമണം നടന്നത്. മൂന്ന്...
തിരുവനന്തപുരം: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം മംഗലപുരം സ്വദേശിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ വിനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മുന്‍ ഭര്‍ത്താവാണ് വിനീഷ്.
്.
ശനിയാഴ്ച...