Actor

കൊക്കെയ്ൻ കൈവശം വെച്ച സംഭവം ; നടൻ അർമാൻ കോഹ്‌ലിക്ക് ജാമ്യം

2021 ഓഗസ്റ്റിൽ 1.2 ഗ്രാം കൊക്കെയ്ൻ കൈവശം വച്ചതിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതിന് ശേഷം ജയിലിൽ കഴിയുന്ന നടൻ അർമാൻ കോഹ്‌ലിക്ക് ബോംബെ…

2 years ago

വീട്ടുതടങ്കലിലാക്കി സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചു; ആമിർഖാനെതിരെ ആരോപണവുമായി സഹോദരൻ

മുംബൈ: നടൻ ആമിർഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരനും നടനുമായ ഫൈസൽ ഖാൻ. ആമിർ ഖാൻ തന്നെ മറ്റുള്ളവർക്ക് മുന്നിൽ ഭ്രാന്തനായി ചിത്രീകരിച്ച് തന്നെ ഏറെക്കാലം വീട്ടിൽ പൂട്ടിയിട്ടെന്നും…

2 years ago

പുണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്തി അജിത്; ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ഡെറാഡൂൺ: ബദ്രിനാഥിലും കേദാർനാഥിലും ദർശനം നടത്തി തമിഴ് സൂപ്പർ താരം അജിത്. ലഡാക്ക് യാത്രയ്‌ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലെയായിരുന്നു…

2 years ago

ചലച്ചിത്ര താരം പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു; നഷ്ടമായത് ശബ്ദാനുകരണകലയിലും ഏകാഭിനയത്തിലും കഴിവ് തെളിയിച്ച വ്യക്തി

കണ്ണൂർ: ചലച്ചിത്ര താരം പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു. 73 വയസായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ശബ്ദാനുകരണകലയിലും ഏകാഭിനയത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ഗോപാലൻ. ആകാശ വാണിയിൽ…

2 years ago

നടൻ സജീദ് പട്ടാളം അന്തരിച്ചു; ചലചിത്ര മേഖലയ്ക്ക് മറ്റൊരു നഷ്ടം കൂടി

കൊച്ചി : നടൻ സജീദ് പട്ടാളം (54) അന്തരിച്ചു. ഫോർട്ട് കൊച്ചി സ്വദേശിയാണ് സജീദ്. രോഗ ബാധിതനായി ഏതാനും ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സജീദ് അഭിനയ രംഗത്ത്…

2 years ago

നടൻ രാജ്മോഹൻ അന്തരിച്ചു; ഏറ്റെടുക്കാന്‍ ആളില്ല, മൃതദേഹം തിരുവനന്തപുരം മോർച്ചറിയിൽ

തിരുവനന്തപുരം: ഇന്ദുലേഖ സിനിമയിലെ നായകൻ രാജ് മോഹൻ അന്തരിച്ചു. 88 വയസായിരുന്നു. അനാഥാലയത്തിൽ വച്ചായിരുന്നു അന്ത്യം. ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ മൃതദേഹം തിരുവനന്തപുരത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനാഥാലയത്തിൽ താമസിച്ച്…

2 years ago

പ്രമുഖ നടൻ പ്രതാപ് പോത്തൻ അന്തരിച്ചു; വിടവാങ്ങിയത് അഭ്രപാളിയിൽ തിളങ്ങിയ ബഹുമുഖ പ്രതിഭ

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ…

2 years ago

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കോടതി

തൃശ്ശൂര്‍: കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. പ്രതിയെ 14 ദിവസത്തേക്ക് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍റ്…

2 years ago

താൽക്കാലികാശ്വാസം; യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചു. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു…

2 years ago

ദിലീപിന് ഒരു കൈയ്യബദ്ധം പറ്റിയതാണ്; നടിയെ ആക്രമിച്ച കേസിൽ സിദ്ധിഖിന്റെ മൊഴിയെടുത്തത് ക്രൈംബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിൻറെ…

2 years ago