ദില്ലി :അഫ്ഗാനിസ്ഥാനിലെ ടെക്‌നിക്കൽ മിഷനെ പൂർണ്ണ എംബസിയായി ഉയർത്താൻ ഭാരതം തീരുമാനിച്ചു. താലിബാൻ 2021-ൽ അധികാരം പിടിച്ചടക്കിയതിന് ശേഷം നടന്ന ആദ്യത്തെ ഉന്നതതല നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്....
കാബൂൾ: തന്ത്രപ്രധാനമായ ബാഗ്രാം വ്യോമതാവളം അമേരിക്കക്ക് തിരികെ നൽകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പിന്റെ ആവശ്യത്തിന് മറുപടിയുമായി അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അഫ്‌ഗാനിസ്ഥാന്റെ മണ്ണ് ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ...
കാബൂൾ: അഫ്ഗാനിസ്താനിൽ അടുത്തിടെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ താലിബാൻ ഭരണകൂടത്തിൻ്റെ കർശന നിയമങ്ങൾ കാരണം സ്ത്രീകൾ ദുരിതത്തിലായതായി റിപ്പോർട്ട്. ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പരിമിതമായ സൗകര്യങ്ങൾ കാരണം രക്ഷാപ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു....
കാബൂൾ : അഫ്ഗാനിസ്താനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നതിനിടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലാക്കി കനത്ത മഴ. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പലയിടങ്ങളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നത്. ഇതുവരെ 40...
കാബൂൾ: ഭൂകമ്പം തകർത്തെറിഞ്ഞ അഫ്ഗാന് കൈത്താങ്ങുമായി ഭാരതം. അടിയന്തരസഹായമായി 1000 ടെന്റുകൾ ദുരന്തമുഖത്ത് എത്തിച്ചു. 15 ടൺ ഭക്ഷണ സാധനങ്ങൾ ഇന്ന് തന്നെ അഫ്ഗാനിസ്ഥാനിലെത്തിക്കും. നാളെ മുതൽ കൂടുതൽ സഹായങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് എത്തിക്കും....