agnipad

അഗ്നിപഥ് റിക്രൂട്ട്‌മെന്റെ്; ലിംഗ സമത്വം ഉറപ്പാക്കും; ഇന്ത്യൻ നാവികസേനയിൽ ഇനി വനിത നാവികരും

ദില്ലി: നാവികസേനയിൽ ഇനി വനിതകളും. കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്‌മെന്റെ് പദ്ധതി അനുസരിച്ച് നടന്ന സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്എസ്ആർ), മെട്രിക് റിക്രൂട്ടമെന്റ് (എംആർ) എന്നിവയിലേക്ക് രജിസ്റ്റർ…

2 years ago

അഗ്നിവീറുകളാവാൻ കണ്ണൂരിലും യുവാക്കളുടെ തള്ളിക്കയറ്റം

അഗ്‌നിപഥ് രാഷ്ട്രീയവിവാദങ്ങൾക്കിടെയിലും പരീക്ഷയെഴുതാൻ ഉദ്യോഗാർത്ഥികളുടെ തള്ളിക്കയറ്റം. കണ്ണൂരിൽ വ്യോമസേന നടത്തിയ പരീക്ഷയെഴുതാൻ നൂറ് കണക്കിന് ഉദ്യോഗാർത്ഥികളാണ് അതിരാവിലെ എത്തിയത്. ഇതിൽ ഡ്രസ്‌കോഡ് പാലിക്കാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും ഹാൾ…

2 years ago

അഗ്നിപഥ് പദ്ധതി; കരസേനയിലേക്കുള്ള റിക്രൂട്ട്മെൻറ് റാലി ഒക്ടോബർ ഒന്ന് മുതൽ കോഴിക്കോട്ട്

കോഴിക്കോട്: കരസേനയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്മെൻറ് റാലി ഒക്ടോബർ ഒന്ന് മുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്,…

2 years ago

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധം തീർത്ത് മറികടക്കാൻ ബിജെപി; 10 ലക്ഷം തൊഴിലവസരങ്ങൾ എന്ന പ്രഖ്യാപനത്തിൽ ഊന്നി പ്രചാരണം ശക്തമാക്കും

ദില്ലി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ പ്രതിരോധം തീർക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം. ഹൈദരാബാദിൽ തുടരുന്ന യോഗത്തിലാണ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധം…

2 years ago

കരസേനയ്ക്ക് പിന്നാലെ അഗ്നിപഥ് റിക്രൂട്ട്മെന്‍റിന് വിജ്ഞാപനമിറക്കി വ്യോമസേനയും; അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ 5ന്

ദില്ലി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്മെന്‍റിന് വിജ്ഞാപനമിറക്കി വ്യോമസേനയും. നിയമന നടപടികള്‍ വെള്ളിയാഴ്ച്ച ആരംഭിക്കും. ജൂലൈ അഞ്ചാണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. അടുത്തമാസം 24 ന്…

2 years ago

അഗ്നിവീർ; കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെ; രജിസ്ട്രേഷൻ ജൂൺ 24ന്, ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന്

ദില്ലി: അഗ്നിവീർ റിക്രൂട്ട്മെന്‍റ് സ്കീമിലേക്കുള്ള റിക്രൂട്ട്മെന്‍റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ…

2 years ago

സേനയിൽ കാലാനുസൃതമായ പരിഷ്ക്കരണം അനിവാര്യമെന്ന് പ്രധാനമന്ത്രി; പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും മോദി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.

സേനയിൽ പരിഷ്കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാനുസൃതമായ പരിഷ്ക്കരണം സേനയിൽ അനിവാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച്…

2 years ago

അഗ്നിപഥിന്റെ പുതിയ വിവരങ്ങൾ പുറത്ത്; പ്രതിമാസവേതനം 30,000 രൂപ, 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥിനെതിരെ ഉള്ള പ്രതിഷേധങ്ങൾ തുടരവേ അഗ്നിപഥിന്റെ പൂർണ വിവരങ്ങൾ വ്യോമസേന പ്രസിദ്ധീകരിച്ചു. 17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.…

2 years ago

അഗ്നിപഥിനെതിരെ അഞ്ചാംദിനവും പ്രതിഷേധം; ട്രെയിൻഗതാഗതം താറുമാറായത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി,രണ്ടായിരം കോടി രൂപയുടെ നഷ്ടം

അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിൽ താറുമാറായി ട്രെയിൻ ഗതാഗതം. 369 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവേ അറിയിച്ചു. ഏകദേശം രണ്ടായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റെയിൽവേയുടെ നിഗമനം.…

2 years ago