ai camera

എ.​ഐ കാ​മ​റ​ക​ൾ വ​ഴി​യു​ള്ള പി​ഴ​യീ​ടാ​ക്ക​ൽ ജൂണിലേക്ക്​ നീളും; സ​മ​ഗ്ര ക​രാ​ർ തയ്യാറാക്കുന്നത് മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ മ​തി​യെ​ന്നും തീരുമാനം

തി​രു​വ​ന​ന്ത​പു​രം: എ.​ഐ കാ​മ​റ​ക​ൾ വ​ഴി​യു​ള്ള പി​ഴ​യീ​ടാ​ക്ക​ൽ ജൂണിലേക്ക്​ നീളും. ജൂ​ൺ ആറു വരെ നീട്ടാനാണ് തീരുമാനം. മേ​യ്​ 19 മു​ത​ൽ പി​ഴ​യീ​ടാ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു​വേ​ണ്ട​തി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം…

1 year ago

മുഖ്യമന്ത്രി കരാറുകാരുടെ കമ്മിഷൻ ഏജന്റോ? എ ഐ ക്യാമറ വിവാദത്തിൽ പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ…

1 year ago

ഹെല്‍മറ്റ് ധരിച്ചില്ല, പിന്നാലെ ആര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് ക്യാമറയില്‍ പതിഞ്ഞ ചിത്രമെത്തി; സ്കൂട്ടറില്‍ ഭര്‍ത്താവിന് പിന്നില്‍ മറ്റൊരു യുവതി; തലസ്ഥാനത്ത് ക്യാമറ മൂലം കുടുംബകലഹം!

കരമന: റോഡ് ക്യാമറയില്‍ പതിഞ്ഞ ചിത്രം തലസ്ഥാനത്ത് കുടുംബകലഹത്തിന് കാരണമായി. ആര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് ക്യാമറയില്‍ പതിഞ്ഞ ചിത്രമെത്തിയതോടെയാണ് കലിപ്പ് തുടങ്ങുന്നത്.…

1 year ago

മുഖ്യമന്ത്രി ക്യാമറയെ കുറിച്ച് പ്രതികരിക്കാതെ മാസ് ഡയലോഗുകൾ പറയുക മാത്രമാണ് ചെയ്യുന്നത്: വി. മുരളീധരൻ

കോഴിക്കോട്: എ.ഐ ക്യാമറ അഴിമതിയെ കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകുന്നില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ക്യാമറ അഴിമതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു.…

1 year ago

എഐ ക്യാമറ !അഴിമതി ആരോപണം ഒരു വശത്ത്; പിഴവുകൾ മറു വശത്ത്;പെട്ടി ഓട്ടോറിക്ഷയുടെ പെറ്റി കിട്ടിയത് ബൈക്കിന്

പാലക്കാട് : അഴിമതി ആരോപണം മുറുകുന്നതിന് പിന്നാലെ കൂനിന്മേൽ കുരു എന്ന പോലെ റോഡ് ക്യാമറ പദ്ധതിയിൽ ഒട്ടേറെ പിഴവുകളുമുണ്ടെന്ന് ആരോപണമുയരുന്നു. നിയമം ലംഘിക്കാത്ത വാഹനങ്ങൾക്കും ഉദ്യോഗസ്ഥര്‍…

1 year ago

എ ഐ ക്യാമറാ കരാറിന്റെ ഭാവി തുലാസിൽ; പിഴ ചുമത്തിതുടങ്ങേണ്ടത് ഈ മാസം 20 മുതൽ; എതിർപ്പ് ഭയന്ന് തീരുമാനമെടുക്കാനാകാതെ സർക്കാർ; മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട് കാത്ത് സർക്കാർ; മൗനം തുടർന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഈ മാസം 20 മുതൽ പിഴ ചുമത്തി തുടങ്ങാനുള്ള മുൻ തീരുമാനം നടപ്പാക്കാനാകാതെ സർക്കാർ. പദ്ധതി വിവാദമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ എതിർപ്പ് ഭയന്ന് തീരുമാനം നീട്ടാനാണ്…

1 year ago

ക്യാമറയിൽ കുടുങ്ങി പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ ബന്ധുവിന് വിവാദ കമ്പനിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ പുറത്ത്; സംസ്ഥാനം ഭരിക്കുന്നത് കോർപ്പറേറ്റ് കൺസോർഷ്യം?

തിരുവനന്തപുരം: എ ഐ കാമറ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിവച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ബന്ധുവിന് വിവാദ കമ്പനിയുമായുള്ള ബന്ധം പുറത്ത്. ക്യാമറ വിവാദത്തിലുൾപ്പെട്ട കമ്പനി പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ ബന്ധു…

1 year ago

എ ഐ ക്യാമറയുടെ മറവിൽ നടന്നത് 132 കോടി രൂപയുടെ അഴിമതി, സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്; ആരോപണവുമായി രമേശ് ചെന്നിത്തല

കാസർകോട്: എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്.എഐ ക്യാമറയുമായി…

1 year ago

മോട്ടോർ വാഹന വകുപ്പിനെയും, പോലീസിനെയും, കെ എസ് ആർ ടി സി യെയും പറ്റിച്ചു, സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വലിയ നഷ്ട്ടം വരുത്തുന്ന തട്ടിപ്പ് കമ്പനിയായി കെൽട്രോൺ? ക്യാമറ അഴിമതിക്ക് പിന്നിൽ പിണറായി വിജയൻ ലിമിറ്റഡ് കമ്പനിയെന്ന് ആക്ഷേപം

തിരുവനന്തപുരം: ക്യാമറ അഴിമതി ആരോപണങ്ങൾ ചർച്ചയാകുമ്പോൾ ഉപകരാറുകൾ വഴി കെൽട്രോൺ സർക്കാരിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും വലിയ നഷ്‌ടം വരുത്തിയതായി റിപ്പോർട്ട്. സർക്കാർ കരാറുകൾ കരസ്ഥമാക്കുകയും അത്…

1 year ago

കെൽട്രോണിന് കരാർ നൽകിയത് ധനവകുപ്പ് നിർദേശം കാറ്റിൽ പറത്തി ; നടന്നത് ധനവകുപ്പ് 2018 ഓഗസ്റ്റിൽ പുറത്തിറക്കിയ ഉത്തരവിന്റെ തുറന്ന ലംഘനം

തിരുവനന്തപുരം : സംസ്ഥാനത്തെ നിരത്തുകളിലുടനീളം 726 റോഡ് ക്യാമറകൾ സ്ഥാപിക്കാൻ കെൽട്രോണിന് കരാർ നൽകിയത് ധനവകുപ്പിന്റെ നിർദേശങ്ങൾ കാറ്റിൽ പറത്തി . 2018 ഓഗസ്റ്റിലെ ധനവകുപ്പിന്റെ ഉത്തരവിന്…

1 year ago