air force

ഇംഫാൽ വിമാനത്താവളത്തിന് മുകളിലൂടെ അജ്ഞാത വസ്തു പറന്നു; വിമാനങ്ങൾ മണിക്കൂറുകളോളം വൈകി, അന്വേഷിക്കാൻ വ്യോമസേനയുടെ രണ്ട് റാഫാൽ വിമാനങ്ങളെ നിയോഗിച്ചതായി അധികൃതർ

ദില്ലി: മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് മുകളിലൂടെ അജ്ഞാത വസ്തു പറന്നു. അജ്ഞാത പറക്കൽ വസ്തു എന്താണെന്നന്വേഷിക്കാൻ പരിശോധന ആരംഭിച്ച് വ്യോമസേന. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റാഫാൽ വിമാനങ്ങളെ…

6 months ago

വ്യോമസേനക്ക് ഇത് അഭിമാന നിമിഷം! യുദ്ധവിമാനത്തിൽ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു

ദില്ലി: യുദ്ധവിമാനത്തിൽ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യൻ സേനയുടെ കരുത്തായ സുഖോയ് 30 എംകെഐയിലാണ് രാഷ്ട്രപതി യാത്ര നടത്തിയത്. അസമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ…

1 year ago

ശത്രുക്കൾക്ക് ഇനി പേടി സ്വപ്നം; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപറ്റർ എത്തുന്നു, ഇന്ന് മുതൽ വ്യോമസനേയുടെ ഭാഗമാകും

ജോധ്പൂർ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ തകർക്കാനും കലാപത്തെ ചെറുക്കാനും മറ്റ് പലതിനും കഴിവുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) ഇന്ന് ജോധ്പൂർ എയർ…

2 years ago

എയർഫോഴ്‌സ് കേഡറ്റ് ട്രെയിനി മരിച്ച സംഭവം ; ആറ് എയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി

ബംഗളുരു: ജാലഹള്ളിയിലെ എയർഫോഴ്‌സ് ടെക്‌നിക്കൽ കോളേജ് (എഎഫ്‌ടിസി) ക്യാമ്പസിൽ കേഡറ്റ് ട്രെയിനി തൂങ്ങിമരിച്ചതിനെ തുടർന്ന് ആറ് എയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അങ്കിത് കുമാർ ഝാ എന്ന…

2 years ago

പ്രതിരോധ കയറ്റുമതിയിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ; രാജ്യം തദ്ദേശീയമായി വികസിപ്പിച്ച തേജസ്സ് യുദ്ധ വിമാനം സ്വന്തമാക്കാൻ മലേഷ്യ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ്സ് യുദ്ധവിമാനം സ്വന്തമാക്കാനുള്ള കരാറിൽ വൈകാതെ മലേഷ്യ ഒപ്പിട്ടേക്കാം. തങ്ങളുടെ യുദ്ധവിമാനങ്ങളുമായി കരാർ സ്വന്തമാക്കാൻ ചൈന (ജെഎഫ് 17), ദക്ഷിണ കൊറിയ…

2 years ago

കഴുത്തൊപ്പം വെള്ളത്തിൽ രക്ഷാപ്രവർത്തനവുമായി വ്യോമ സേന ഉദ്യോഗസ്ഥൻ: ധീരതയ്ക്ക് സല്ല്യൂട്ടടിച്ച്‌ സോഷ്യൽ മീഡിയ

ഗാന്ധിനഗര്‍- കഴുത്തൊപ്പം വെളളത്തിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തിയ വ്യോമസന ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഗുജറാത്തിലെ നവ്‌സാരിയിൽ കനത്ത മഴയെ തുടർന്ന് വെളളക്കെട്ടിൽ കുടുങ്ങിയ സ്ത്രീയെ…

5 years ago

എ​എ​ന്‍ 32 വി​മാ​ന ദു​ര​ന്തം: മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചു

ദില്ലി: അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടികള്‍ തുടങ്ങി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ നടത്തിയ തിരച്ചിലില്‍…

5 years ago

വി​മാ​ന​ത്തെ​ക്കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ; പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച്‌ വ്യോ​മ​സേ​ന

ഇ​റ്റാ​ന​ഗ​ര്‍: ആ​സാ​മി​ലെ ജോ​ര്‍​ഹ​ട്ടി​ല്‍​നി​ന്നു അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലേ​ക്കു പ​റ​ക്ക​വേ കാ​ണാ​താ​യ വ്യോ​മ​സേ​ന വി​മാ​ന​ത്തെ​ക്കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം. വ്യോ​മ​സേ​ന​യാ​ണ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​നം ക​ണ്ടെ​ത്താ​ന്‍ ദി​വ​സ​ങ്ങ​ളാ​യി…

5 years ago

ആധുനിക സ്പൈസ് – 2000 ബോംബുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന

ദില്ലി: ഇസ്രായേല്‍ നിര്‍മ്മിത ആധുനിക സ്പൈസ് 2000 ബോംബുകള്‍ വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേന തയ്യാറെടുക്കുന്നു. ബാലക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ് - 2000 ബോംബുകളുടെ ആധുനിക പതിപ്പാണ്…

5 years ago

ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്ന തലക്കെട്ടുമായി പാക്കിസ്ഥാൻ “പത്രം ദി നേഷൻ”

ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകള്‍ ഒന്നിച്ച് ചേര്‍ന്ന് പാക്കിസ്ഥാനെ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍ പത്രം ദി നേഷന്‍ . ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ്…

5 years ago